Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തര്‍ക്കത്തിന് പരിഹാരമായില്ല; സി ഐ ടി യു ഭീഷണിക്ക് വഴങ്ങില്ല ;സൈനിക സേവാ മെഡല്‍ നേടിയ വ്യക്തിയാണെന്നും ഇവിടെ ജീവിക്കുമെന്നും ബസുടമ

രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈനികസേവാ മെഡലും സ്‌പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് താന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 04:27 pm IST
inKerala

കോട്ടയം: കോട്ടയം ടിസിഎം വെട്ടിക്കുളങ്ങര ബസ്  ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്നും തീരുമാനമായില്ല. ബസ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ബസ് ഉടമ രാജ്‌മോഹന്‍ കൈമള്‍ ഇറങ്ങിപ്പോയി. പൊലീസിന് മുന്നില്‍ തന്നെ  ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആര്‍. അജയ്  ചര്‍ച്ചയില്‍ പങ്കെടുത്തതാണ്  കാരണം. തന്നെ മര്‍ദ്ദിച്ച പ്രതിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് രാജ്‌മോഹന്‍  വ്യക്തമാക്കി.

തന്നെ ആക്രമിച്ച പ്രതിയെ ചര്‍ച്ചയ്‌ക്കായി  കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്ന് രാജ്‌മോഹന്‍ പറഞ്ഞു.   ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈനികസേവാ മെഡലും സ്‌പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് താന്‍. മരണം വരെ ഞാന്‍ ഇവിടെ ജീവിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാവര്‍ക്കും വേണ്ടി പോരാടുമെന്നും  ചെയ്യാവുന്നതു ചെയ്‌തോളൂവെന്നും  മെഡലുകള്‍ ഉയര്‍ത്തിക്കാട്ടി രാജ്‌മോഹന്‍ പറഞ്ഞു

സി ഐ ടി യുവിന്റെ മുഷ്‌കിന് കീഴടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇന്നും ചര്‍ച്ച നടന്നത്.

നിശ്ചിത കളക്ഷന്‍ ലഭിച്ചാല്‍ നല്‍കേണ്ട ബാറ്റ സംബന്ധിച്ചാണു ബസ് ഉടമയും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയനും (സിഐടിയു) തമ്മില്‍ തര്‍ക്കം. ഈ കാര്യത്തില്‍ ഇരുകൂട്ടരും മുന്‍  നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

നേരത്തേ കോടതിയെ സമീപിച്ച ബസുടമ അനുകൂല ഉത്തരവ് നേടിയിരുന്നു.ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് രാജ്‌മോഹന്‍ . കഴിഞ്ഞ ദിവസം ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേകറും വിഷയം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ സംരംഭകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷമില്ലെന്ന് അദ്ദേഹം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയില്‍ ചൂണ്ടിക്കാട്ടി.

ബസിനു മുന്നില്‍ കൊടികുത്തിയാണ്  സിഐടിയു  സമരം തുടങ്ങിയത്. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് ഉടമ ബസില്‍ കെട്ടിയിരുന്ന കൊടി മാറ്റാന്‍ ശ്രമിച്ചെങ്കിലും സി ഐ ടി യു നേതാവ് കെ.ആര്‍. അജയ് അദ്ദേഹത്തെ മര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചത്.

കോട്ടയം തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന  ബസിന്റെ മുന്നില്‍ സി ഐ ടി യു കൊടി കുത്തിയതിനെ തുടര്‍ന്ന് ബസുടമ രാജ്‌മോഹന്‍  ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍’ എന്നു പേരിട്ട് ബസിന് മുന്നില്‍ ലോട്ടറിവില്‍പന നടത്തിയതോടെയാണ് വിഷയം കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി  പിണറായി വിജയന്റെ  അമേരിക്കന്‍  സന്ദര്‍ശനത്തെ കളിയാക്കിയുളള സമര മുറ സി ഐ ടി യുവിനെ കൂടുതല്‍  പ്രകോപിപ്പിച്ചു.

നേരത്തേ ബസ് സമരത്തിന്റെ  വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനും  സി ഐടിയു തൊഴിലാളികളുടെ മര്‍ദ്ദനമേറ്റിരുന്നു.

Tags: strikekottayambusസിഐടിയുരാജ്‌മോഹന്‍ വെട്ടിക്കുളങ്ങര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.