Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒബാമയെ തള്ളി മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍; മോദിയുടെ സന്ദര്‍ശനം ചരിത്രമെന്നും മോദിയെ ഒബാമ പുകഴ്‌ത്തുകയാണെന്ന് വേണ്ടതെന്നും ജോണി മൂര്‍

യുഎസ് സന്ദര്‍ശന സമയത്ത് മോദിയെ വിമര്‍ശിച്ച മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയെ തള്ളി യുഎസ് ഉദ്യോഗസ്ഥന്‍. മോദിയുടെ സന്ദര്‍ശനം ചരിത്രമാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ ജോണി‍ മൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 04:03 pm IST
inWorld

വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശന സമയത്ത് മോദിയെ വിമര്‍ശിച്ച മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയെ തള്ളി യുഎസ് ഉദ്യോഗസ്ഥന്‍. മോദിയുടെ സന്ദര്‍ശനം ചരിത്രമാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ ജോണി‍ മൂര്‍ പറഞ്ഞു.  

ഇന്ത്യയിലെ ന്യൂനപക്ഷസമുദായത്തിന്റെ സ്ഥിതിവിശേഷത്തെക്കുറിച്ച് ബരാക് ഒബാമ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മോദിയുടെ വിമര്‍ശിക്കുകയല്ല, പകരം പുകഴ്‌ത്തുകയാണ് ബരാക് ഒബാമ ചെയ്യേണ്ടിയിരുന്നതെന്നും ജോണി മൂര്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെയും അതിന്റെ കരുത്തിനെയും ഇന്‍റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡത്തിനുള്ള യുഎസ് കമ്മിഷന്റെ (യുഎസ് സിഐആര്‍എഫ്) മുന്‍ കമ്മീഷണറായ ജോണി മൂര്‍ പ്രശംസിച്ചു.  

ഇന്ത്യയെ വിമര്‍ശിക്കാനല്ല, ഇന്ത്യയെ പുകഴ്‌ത്താനായിരുന്നു ബരാക് ഒബാമ കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടിയിരുന്നത്. മനുഷ്യ ചരിത്രത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന രാഷ്‌ട്രമാണ് ഇന്ത്യ. ഇന്ത്യ ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമല്ല. യുഎസും ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമ്ലല. പക്ഷെ വൈവിധ്യം…അതാണ് ഇന്ത്യയുടെ കരുത്ത്. വാസ്തവത്തില്‍ മോദിയുടെ പുകഴ്‌ത്തുകയാണ് ബരാക് ഒബാമ ചെയ്യേണ്ടിരുന്നത്. അദ്ദേഹത്തോടൊപ്പം അല്‍പം സമയം ചെലവഴിച്ചാലെന്തെന്നും ഞാന്‍ ആലോചിക്കുന്നു.- ജോണി മൂര്‍ പറഞ്ഞു.  

മോദി യുഎസ് സന്ദര്‍ശിച്ചുകൊണ്ടിരിക്കെ, യുഎസിലെ ന്യൂസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങല്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വിമര്‍ശിച്ചിരുന്നു. 

Tags: ജോണി മൂര്‍സന്ദര്‍ശനംപ്രധാനമന്ത്രി മോദിmodiയുഎസ്യുഎസ്‌സിഐആര്‍എഫ്യുഎസില്‍ മോദിഒബാമബാരക് ഒബാമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.