Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്ഷമ ഹെലന്‍ കെല്ലര്‍ ദിനം ആചരിച്ചു

ഭിന്നശേഷിക്കാരിലുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 09:53 pm IST
inKerala
സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന ഹെലന്‍ കെല്ലര്‍ ജയന്തി ആഘോഷത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ് ദിവ്യാംഗര്‍ക്കൊപ്പം

സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന ഹെലന്‍ കെല്ലര്‍ ജയന്തി ആഘോഷത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ് ദിവ്യാംഗര്‍ക്കൊപ്പം

പേട്ട (തിരുവനന്തപുരം): ഭിന്നശേഷിക്കാരിലുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ്. ഭിന്നശേഷിക്കാരുടെ ദേശീയ ക്ഷേമ സംഘടനയായ സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന ഹെലന്‍ കെല്ലര്‍ ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകല്യത കുറവല്ല. മറ്റുള്ളവരേക്കാള്‍ ദിവ്യമായതും അപൂര്‍വമായിട്ടുള്ളതുമായ കഴിവുകള്‍ ഇത്തരക്കാര്‍ക്കുണ്ട്. ഇത് കണ്ടെത്തി വികസിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും രാജ്യത്തിന്റെ വിജയവുമാണ്. ഇക്കാര്യത്തില്‍ ഉത്തമ മാതൃകയായ വനിതയാണ് ഹെലന്‍ കെല്ലര്‍. 1880ല്‍ അമേരിക്കയില്‍ ജനിച്ച ഇവര്‍ തന്റെ വൈകല്യതയ്‌ക്കപ്പുറം ജീവിതത്തില്‍ വലിയ മുന്നേറ്റമാണ് കുറിച്ചത്. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട ഹെലന്‍ അടയാളങ്ങളെ ആസ്പദമാക്കി ആശയവിനിമയം നടത്തി ജീവിതത്തിന്റെ പടവുകള്‍ കയറുകയായിരുന്നു. വിവിധ ഭാഷകള്‍ സ്വായത്തമാക്കി എഴുത്തിലും രാഷ്‌ട്രീയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വനിതയായ ഹെലന്‍ കെല്ലര്‍ ഇന്ന് ശാരീരിക വൈകല്യത കീഴടക്കിയ ദിവ്യാംഗര്‍ക്ക് മാതൃകയാണെന്നും ജി.വി. ഗിരീഷ് പറഞ്ഞു.  

ഹെലന്‍ കെല്ലറിന്റെ നൂറ്റിനാല്‍പത്തിമൂന്നാമത് ജയന്തി ആഘോഷമാണ് സക്ഷമ ആചരിച്ചത്. ഈഞ്ചയ്‌ക്കല്‍ മാനവ നഗറിലെ സക്ഷമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നടക്കാന്‍ കഴിയാത്ത വിധം ജന്മനാ വൈകല്യത ബാധിച്ച നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളായ ഉഷ-രവികുമാര്‍ ദമ്പതികളുടെ മകള്‍ ആര്‍. രേഷ്മയ്‌ക്ക് വീല്‍ചെയര്‍ നല്കി.  

സക്ഷമ സംസ്ഥാന പ്രചാര്‍ പ്രമുഖ് ബി.എസ്. വിനയന്‍ ഗിരീഷിന്റെ വാക്കുകള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനിത നായകം, സമിതിയംഗം കെ.ആര്‍. രഘുനാഥന്‍ നായര്‍, ആര്‍. കൃഷ്ണകുമാര്‍, ആര്‍. മിനി എന്നിവര്‍ സംസാരിച്ചു.

Tags: തിരുവനന്തപുരംസക്ഷമഹെലന്‍ കെല്ലര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Article

കരുതലിന്റെ കരമാകും സക്ഷമ

Kerala

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

കഅ്ബയിൽ ആ കാലത്ത് വിഗ്രഹാരാധന ഉണ്ടായിരുന്നു ; മൃഗബലിയും, മനുഷ്യ കുരുതിയും നടന്നിരുന്നുവെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.