Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനയിലൂടെ ആന്തരിക ചൈതന്യത്തെ ഉണര്‍ത്താം

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 10:19 pm IST
inSamskriti

പ്രാണായാമം:

ശ്വാസത്തെ പതുക്കെ ദീര്‍ഘമായി അകത്തേയ്‌ക്കു വലിച്ചു നിര്‍ത്തുകയും പുറത്തേക്കു വിടുകയും ചെയ്യുന്നതാണ് പ്രാണായാമം. ശ്വാസം അകത്തേയ്‌ക്കു വലിക്കുന്ന സമയത്ത് ഇപ്രകാരം ഭാവന ചെയ്യുക  

പ്രാണശക്തി, ശ്രേഷ്ഠത, ശ്വാസം വഴി അകത്തേയ്‌ക്കു വലിക്കപ്പെടുന്നു എന്ന്. ശ്വാസം പുറത്തേയ്‌ക്കു വിടുന്ന സമയത്തു ഭാവന ചെയ്യുക, നമ്മുടെ ദുര്‍ഗ്ഗുണങ്ങളും ദുഷ്പ്രവൃത്തികളും ദുര്‍വിചാരങ്ങളും ഈ ശ്വാസത്തില്‍കൂടി പുറത്തേയ്‌ക്കു പോകുന്നു.

ഓം ഭൂഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ  

ഓം ജനഃ ഓം തപഃ ഓം സത്യം

ഓം തത് സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത്

ഓം ആപോ ജ്യോതിരസോളമൃതം  

ബ്രഹ്മഃ ഭൂര്‍ഭുവഃ സ്വഃ ഓം

ന്യാസം  

എല്ലാ ശരീരാവയവങ്ങളേയും പവിത്രമാക്കുകയും ആന്തരികചൈതന്യത്തെ ഉണര്‍ത്തുകയും ചെയ്യുകയെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ദേവപൂജനം പോലുള്ള ശ്രേഷ്ഠകൃത്യം ചെയ്യുവാന്‍ ഇതു സഹായകമാകുന്നു. ഇടത്തെ ഉള്ളംകയ്യില്‍ ജലമെടുത്തു വലത്തെ കൈപ്പത്തിയിലെ അഞ്ചു വിരലറ്റങ്ങള്‍ അതില്‍ മുക്കി താഴെ പറയുന്ന സ്ഥാനങ്ങളെ മന്ത്രങ്ങള്‍ ചൊല്ലി സ്പര്‍ശിക്കുക

ഓം വാങ്‌മേ ആസ്യേളസ്തു(മായ)

ഓം നസോര്‍മേ പ്രാണോളസ്തു (രണ്ട് നാസാപുടങ്ങള്‍)

അക്ഷ്‌ണോര്‍മേ ചക്ഷുരസ്തു(രണ്ടു കണ്ണുകള്‍)

ഓം കര്‍ണ്ണയോര്‍മേ ശ്രോത്രമസ്തു(രണ്ടു ചെവികള്‍)

ഓം ബാഹ്വോര്‍മേ ബലമസ്തു (രണ്ടു കൈകള്‍)

ഓം ഊര്‍വ്വോര്‍മേ ഓജോളസ്തു (രണ്ടു തുടകള്‍)

ഓം അരിഷ്ടാനിമേളങ്ഗാനി

തനൂസ്തന്വാ മേ സഹസന്തു (ശരീരം മുഴുവന്‍)

പൃഥ്വീപൂജനം

ഭൂമാതാവിനെ പൂജിക്കുന്നതോടൊപ്പം സന്താനങ്ങളെന്ന നിലയില്‍ ആ മാതാവിന്റെ സംസ്‌കാരങ്ങള്‍ നമുക്കു ലഭിക്കുന്നുവെന്നു സങ്കല്പിക്കുക. ഒരു സ്പൂണ്‍ ജലം ഭൂമിയില്‍ ഒഴിക്കുക. മന്ത്രം ചൊല്ലിക്കൊണ്ട്  

പൃഥ്വീമാതാവിനെ കൈകൊണ്ടു തൊട്ടു നമസ്‌കരിക്കുക.

ഓം പൃഥ്വി! ത്വയാ ധൃതാ ലോകാ  

ദേവി! ത്വം വിഷ്ണുനാ ധൃതാ

ത്വം ച ധാരയ മാം ദേവി

പവിത്രം കുരു ചാസനം

ചന്ദനം ധാരണം

മന്ത്രം ചൊല്ലിക്കൊണ്ട് ചന്ദനം നെറ്റിയില്‍ താഴെ നിന്ന് മുകളിലേക്ക് തൊടുക

ചന്ദനസ്യ മഹത് പുണ്യം  

പവിത്രം പാപനാശനം

ആപദാം ഹരതേ നിത്യം  

ലക്ഷ്മീസ്തിഷ്ഠതി സര്‍വ്വദാ

ദേവ ആവാഹനവും പൂജയും:

ഗുരു: പരമാത്മാവിന്റെ ദിവ്യചൈതന്യ അംശമാണ് ഗുരു. അദ്ദേഹം സാധകനു വഴികാട്ടുന്നു. സദ്ഗുരുരൂപത്തില്‍ പൂജ്യ ഗുരുദേവനേയും വന്ദനീയ മാതാജിയെയും വന്ദിച്ച് ഉപാസനയുടെ സഫലത ഹേതുവായി താഴെപ്പറയുന്ന മന്ത്രം ചൊല്ലി ഗുരുവിനെ ആവാഹിക്കുക.

ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ  

ഗുരുര്‍ദേവോ മഹേശ്വരഃ

ഗുരു സാക്ഷാത് പരബ്രഹ്മ

തസ്‌മൈ ശ്രീ ഗുരവേ നമഃ

അഖണ്ഡമണ്ഡലാകാരം

വ്യാപ്തം യേന ചരാചരം

തത്പദം ദര്‍ശിതം യേന  

തസ്‌മൈ ശ്രീ ഗുരവെ നമഃ.

മാതൃവത് ലാലയിത്രി ച

പിതൃവത് മാര്‍ഗ്ഗദര്‍ശികാ

നമോസ്തു ഗുരു സത്തായൈ

ശ്രദ്ധാ പ്രജ്ഞായുതാ ച യാ

ഓം ശ്രീ ഗുരവേ നമഃ, ആവാഹയാമി

സ്ഥാപയാമി, ധ്യായാമി

ഗായത്രീമാതാവ്

ഉപാസനയ്‌ക്കാധാരകേന്ദ്രം, മഹാപ്രജ്ഞ, ഋതംഭരാ ഗായത്രി ആണ്. അതിന്റെ പ്രതീകമായ ചിത്രം അലങ്കരിച്ചു പൂജാവേദിയില്‍ സ്ഥാപിക്കുകയും താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലി ആവാഹിക്കുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം ഭാവന ചെയ്യുക  സാധകന്റെ ഭാവനയ്‌ക്കനുരൂപമായി ഗായത്രീയുടെ ശക്തി അവിടെ അവതരിച്ചു സ്ഥിതിചെയ്തിരിക്കുന്നുവെന്ന്.

ഓം ആയാതു വരദേ ദേവി  

ത്ര്യക്ഷരെ ബ്രഹ്മവാദിനി

ഗായത്രിച്ഛന്ദസാം മാതഃ  

ബ്രഹ്മയോനേ നമോളസ്തു തേ

ഓം ശ്രീ ഗായത്രൈ്യ നമഃ

ആവാഹയാമി,സ്ഥാപയാമി,ധ്യായാമി

തതോ നമസ്‌കാരം കരോമി

പഞ്ചോപചാരപൂജ:

ഗായത്രീമാതാവിനേയും ഗുരുസത്തയേയും ആവാഹിച്ചു നമിച്ചതിനുശേഷം ദേവപൂജനത്തില്‍ ഘനിഷ്ടസ്ഥാപനാഹേതുവായി പഞ്ചോപചാരപൂജനം ചെയ്യപ്പെടുന്നു. ഇതു വിധിപ്രകാരം നടത്തുക.

ജലം, അക്ഷതം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം  പ്രതീകരൂപമായി ആരാധ്യദേവതാസമക്ഷം സമര്‍പ്പിക്കുക. ഓരോന്നായി ഈ അഞ്ചു കൂട്ടവും ഒരു ചെറിയ തട്ടകത്തില്‍ സമര്‍പ്പിക്കുക.

(തുടരും)

Tags: ഗായത്രി പരിവാര്‍ആത്മീയതUpasana Yajnaspirit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.