Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉഗ്ര നക്ഷത്രങ്ങള്‍….

സ്ഥിരം, ചരം, ഉഗ്രം അഥവാ ക്രൂരം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം അഥവാ ദാരുണം എന്നിങ്ങനെ ഏഴിനം നക്ഷത്ര വിഭജനങ്ങള്‍ പ്രാചീനമാണ്. പക്ഷേ അവയുടെ പ്രസക്തി നിത്യമാണ്; നിരന്തരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 05:44 pm IST
inSamskriti

ജ്യോതിഷഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

സ്ഥിരം, ചരം, ഉഗ്രം അഥവാ ക്രൂരം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം അഥവാ ദാരുണം എന്നിങ്ങനെ ഏഴിനം നക്ഷത്ര വിഭജനങ്ങള്‍ പ്രാചീനമാണ്. പക്ഷേ അവയുടെ പ്രസക്തി നിത്യമാണ്; നിരന്തരമാണ്.

മുപ്പൂരവും (പൂരം, പൂരാടം,  പൂരുരുട്ടാതി), ഭരണിയും മകവും ഉഗ്രം അഥവാ ക്രൂരം എന്ന വിഭാഗത്തില്‍ വരുന്നു. ഇവ ശുഭകാര്യങ്ങള്‍ക്ക് സ്വീകരിക്കപ്പെടുന്നില്ല. ത്യാജ്യഗണനക്ഷത്രങ്ങളാണ്. എന്നാല്‍ അഗ്‌നികര്‍മ്മങ്ങള്‍, ഹിംസ, ചോരണം, മാരണം എന്നിവയുമായി ഈ നാളുകളെ ബന്ധപ്പെടുത്താറുമുണ്ട്. അശുഭവാരമായ ചൊവ്വാഴ്ച സ്വതേ ശുഭകാര്യങ്ങള്‍ക്ക് വിഹിതമല്ല. ചൊവ്വാഴ്ച വിഹിതങ്ങളായിപ്പറയുന്ന കാര്യങ്ങള്‍ മിക്കവാറും ഉഗ്രകര്‍മ്മത്തില്‍ വരുന്നവയാവും. അവ ചൊവ്വാഴ്ച ചെയ്താല്‍ ഫലദായകമായിത്തീരും എന്നുമുണ്ട്.

മുകളില്‍ പറഞ്ഞ സപ്തനക്ഷത്ര വിഭാഗത്തിന്റെ ആധിപത്യം സൂര്യാദി സപ്തഗ്രഹങ്ങള്‍ക്കാണ്. അവയില്‍ ഉഗ്രം അഥവാ ക്രൂരം എന്നറിയപ്പെടുന്ന നക്ഷത്രവിഭാഗങ്ങളുടെ നായകന്‍ ചൊവ്വയാണ്. ആഴ്ചകളില്‍ ചൊവ്വാഴ്ചയുടെ ആധിപത്യവും ചൊവ്വയ്‌ക്കാണല്ലോ!

ഉഗ്രനക്ഷത്രങ്ങളിള്‍ മകം ഒഴികെ എല്ലാം മനുഷ്യഗണനക്ഷത്രങ്ങളാണ്. പക്ഷേ ഈ നിയമത്തില്‍ വ്യക്തമാക്കപ്പെടുന്നത് അവര്‍ കോപശീലര്‍ ആയിരിക്കുമെന്നാണ്. കലഹവാസനകളും ഉണ്ടാവുമത്രേ! ഗ്രഹങ്ങളില്‍ ചൊവ്വയുടെ സ്വഭാവമാവും അവരില്‍ സ്പഷ്ടമാകുന്നത്. ഉഗ്രനക്ഷത്രങ്ങള്‍ക്ക് ക്രൂരനക്ഷത്രങ്ങള്‍ എന്ന പേരും ഉണ്ടെന്നത് സ്മരണീയമാണ്.

നേതൃസിദ്ധി, ചടുലമായ നീക്കങ്ങള്‍, ഉന്നമനേച്ഛ, മാനസികമായ ഊക്ക്, ആപല്‍ധൈര്യം, ശക്തമായ പ്രതികരണശേഷി എന്നിവ അവരില്‍ കണ്ടേക്കാം. ഗ്രഹങ്ങളില്‍ ചൊവ്വയ്‌ക്ക് സേനാനായകത്വമുണ്ട്. പോലീസ്, സൈന്യം, അഗ്‌നിരക്ഷാസേന, വിദ്യുച്ഛക്തി തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്ക് ജോലിസാധ്യതയുമുണ്ട്.

ക്രൂരമായ നോട്ടം, നിത്യതാരുണ്യം, ഉദാരത, ചാപല്യം, പിത്തപ്രകൃതം, കൃശമായദേഹം എന്നിവയാണ് ചൊവ്വയുടെ പ്രകൃതമായി വരാഹമിഹിരന്‍ ചൂണ്ടിക്കാട്ടുന്നത്. അവയും പാര്‍ശ്വികമായി, ചിലപ്പോള്‍ കൂടുതലായി ഉഗ്രനക്ഷത്രക്കാരില്‍ കണ്ടേക്കാം.

അശ്വതി മുതല്‍ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളെ ഒമ്പത് ഗ്രഹങ്ങള്‍ക്കായി വിഭജച്ചിരിക്കുന്ന രീതിയും ഇവിടെ പ്രസ്താവ്യമാണ്. അതില്‍ ചൊവ്വയുടെ ആധിപത്യത്തില്‍ വരുന്ന മൂന്ന് നക്ഷത്രങ്ങള്‍ മകയിരം, ചിത്തിര, അവിട്ടം എന്നിവയാണ്. അവയില്‍ ഒന്നുപോലും ഉഗ്രനക്ഷത്രത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Tags: keralaAstrologyഹിന്ദുക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.