Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസിലെ ഇന്ത്യക്കാരായ ഐടി ജീവനക്കാര്‍ക്ക് ആശ്വാസം; മോദിയുടെ ആവശ്യപ്രകാരം എച്ച്1-ബി വിസ നിയമങ്ങള്‍ യുഎസ് ഇളവ് ചെയ്യും

മോദിയുടെ ആവശ്യപ്രകാരം ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികളുടെ യുഎസിലെ ജീവിതവും തൊഴിലും സുഗമമാക്കുന്ന രീതിയില്‍ എച്ച് 1-ബി വിസ നിയമങ്ങള്‍ ലളിതമാക്കാന്‍ യുഎസ്. ഇന്ത്യയിലെ ഐടി-സാങ്കേതികവിദ്യാ മേഖലയിലെ കമ്പനികളുടെ ആവശ്യമാണ് മോദി യുഎസ് സര്‍ക്കാരില്‍ നിന്നും നേടിയെടുത്തത്. ഇതനുസരിച്ച് എച്ച് 1ബി വിസാ നിയമങ്ങള്‍ ലളിതമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 04:01 pm IST
in India

ന്യൂയോര്‍ക്ക്: മോദിയുടെ ആവശ്യപ്രകാരം ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികളുടെ യുഎസിലെ ജീവിതവും തൊഴിലും സുഗമമാക്കുന്ന  രീതിയില്‍ എച്ച് 1-ബി വിസ നിയമങ്ങള്‍ ലളിതമാക്കാന്‍ യുഎസ്. ഇന്ത്യയിലെ ഐടി-സാങ്കേതികവിദ്യാ മേഖലയിലെ കമ്പനികളുടെ ആവശ്യമാണ്  മോദി യുഎസ് സര്‍ക്കാരില്‍ നിന്നും നേടിയെടുത്തത്. ഇതനുസരിച്ച് എച്ച് 1ബി വിസാ നിയമങ്ങള്‍ ലളിതമാക്കും.  

ഇതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ്  ഇന്ത്യയിലെ ഒരു നിശ്ചിത എണ്ണം വിദഗ്ധതൊഴിലാളികളുടെ എച്ച്1 ബി വിസ പുതുക്കി നല്‍കും. ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകപദ്ധതി എന്ന നിലയിലായിരിക്കും ഇത് നടപ്പാക്കുക. സാധാരണ എച്ച്1 ബി വിസ പുതുക്കണമെങ്കില്‍ യുഎസില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് പോയി തിരിച്ചുവരണം എന്ന വ്യവസ്ഥയുണ്ട്.  

മോദിയുടെ സന്ദര്‍ശനഫലമായാണ് ഇന്ത്യയിലെ ഏതാനും വിദഗ്ധ തൊഴിലാളികള്‍ക്ക് ഈ സൗകര്യം ലഭിക്കുക. വൈകാതെ കൂടുതല്‍ പേര്‍ക്ക് ഇതുപോലെ എച്ച്1ബി വിസ യുഎസില്‍ തന്നെ പുതുക്കി നല്‍കാന്‍ നടപടി എടുത്തേക്കുമെന്നറിയുന്നു.  

ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാര്‍ ഏറ്റവുമധികം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിസയാണ് എച്ച്1ബി വിസ. സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ പ്രത്യേക തൊഴിലുകളില്‍ വിദേശത്തൊഴിലാളികളെ ജോലിക്കെടുക്കാന്‍ യുഎസ് കമ്പനികളെ സഹായിക്കുന്ന വിസയാണ് എച്ച് 1ബി വിസ.  

ഐടി-സാങ്കേതിക വിദ്യാ കമ്പനികള്‍ക്ക് നിര്‍ണ്ണായകമാണ് എച്ച് 1ബി വിസ. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് വിദഗ്ധത്തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാന്‍ ഐടി കമ്പനികള്‍ ഉപയോഗിക്കുന്ന വിസയാണിത്. ഇപ്പോള്‍ യുഎസ് സന്ദര്‍ശനവേളയില്‍ മോദി യുഎസ് സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത ഉറപ്പില്‍ എച്ച്1 ബി വിസ പുതുക്കാന്‍ കഴിയാത്ത ഒട്ടേറെപ്പേര്‍ക്ക് ഈ തീരുമാനം സഹായകരമാകും.  

Tags: പ്രധാനമന്ത്രി മോദിഐടിയുഎസ്മോദിയുടെ .യുഎസ് സന്ദര്‍ശനംഎച്ച്1-ബി വിസ നിയമങ്ങള്‍എച്ച്1 ബി വിസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

പുതിയ വാര്‍ത്തകള്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.