Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

എസിസി വനിതാ ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്; ശ്രേയങ്ക ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’

ഒരു ജയവും ഫലം കാണാത്ത രണ്ട് മത്സരങ്ങളും സഹിതം നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. ആതിഥേയരായ ഹോങ്കോങ്ങിനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും നേപ്പാളും പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്ക എയുമായുള്ള ഇന്ത്യയുടെ സെമിഫൈനലും മഴയില്‍ ഒലിച്ചുപോയി. ശരാശരിയുടെ മികവില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 10:14 pm IST
inCricket

ഹോങ്കോംഗ്: ശ്രേയങ്ക പാട്ടീലിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെയും കനിക അഹൂജയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെയും ബലത്തില്‍ ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്ത്യന്‍ വനിതാ എ ടീമിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) കിരീടം.

ഒരു ജയവും ഫലം കാണാത്ത രണ്ട് മത്സരങ്ങളും സഹിതം നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. ആതിഥേയരായ ഹോങ്കോങ്ങിനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും നേപ്പാളും പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്ക എയുമായുള്ള ഇന്ത്യയുടെ സെമിഫൈനലും മഴയില്‍ ഒലിച്ചുപോയി.  ശരാശരിയുടെ മികവില്‍  ഇന്ത്യ ഫൈനലില്‍ കടന്നു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യ20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 127 രണ്‍സ് എടുത്തു.അണ്ടര്‍ 19 ടി20 ലോകകപ്പി ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന  ശ്വേത സെഹ്റവത്തിന്  13 റണ്‍സ് മാത്രമാണ് നേടാനായത്. ദിനേശ് വൃന്ദ (29 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 36), കനിക അഹൂജ (23 പന്തില്‍ നാല് ബൗണ്ടറികളോടെ 30*), യു ചേത്രി (20 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 22) എന്നിവരാണ് ഇന്ത്യക്ക് മാന്യമായ സ്‌ക്കോര്‍ സമ്മാനിച്ചത്. നഹിദ അക്തറും (നാല് ഓവറില്‍ 2/13), സുല്‍ത്താന ഖാത്തൂണും (നാല് ഓവറില്‍ 2/30) ബംഗ്ലാദേശിനായി ബൗളളിംഗില്‍ തിളങ്ങി.

128 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു പന്തില്‍ നിന്ന് സമ്മര്‍ദ്ദത്തിലാക്കി. കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. നഹിദ അക്തര്‍ (22 പന്തില്‍ 17*), ശോഭന മോസ്താരി (22 പന്തില്‍ 16), ഷാതി റാണി (11 പന്തില്‍ 13) എന്നിവര്‍മാത്രമാണ്   രണ്ടക്ക സ്‌കോര്‍ കണ്ടെത്താനായില്ല. ബംഗ്ലാദേശ് 19.2 ഓവറില്‍ 96 റണ്‍സിന് പുറത്തായി. ശ്രേയങ്ക പട്ടലാണ്  (നാല് ഓവറില്‍ 4/13) ബൗളിംഗില്‍ തിളങ്ങിയത്. 30 റണ്‍സും  രണ്ട്  വിക്കറ്റ് നേടിയ   കനിക അഹൂജ യാണ് ് ‘പ്ലെയര്‍ ഓഫ് ദ മാച്ച്’. അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ശ്രേയങ്കയ്‌ക്ക് ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ അവാര്‍ഡ് ലഭിച്ചു.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.