Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയറിന്ത്യ പാരിസ് എയര്‍ ഷോയില്‍ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. എയര്‍ ബസ്, ബോയിങ്ങ് എന്നീ വിമാനനിര്‍മ്മാണക്കമ്പനികളുമായാണ് കരാര്‍. 250 എയര്‍ബസ് വിമാനങ്ങളും 220 ബോയിങ്ങ് വിമാനങ്ങളുമാണ് വാങ്ങുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 09:16 pm IST
in Business
ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു

മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയറിന്ത്യ പാരിസ് എയര്‍ ഷോയില്‍ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. എയര്‍ ബസ്, ബോയിങ്ങ് എന്നീ  വിമാനനിര്‍മ്മാണക്കമ്പനികളുമായാണ് കരാര്‍. 250 എയര്‍ബസ് വിമാനങ്ങളും 220 ബോയിങ്ങ് വിമാനങ്ങളുമാണ് വാങ്ങുക.  

ഏകദേശം 7000 കോടി ഡോളറിന്‍റേതാണ് ഈ കരാര്‍. കഴിഞ്ഞ ദിവസം ഇന്‍റിഗോ 500 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസുമായി കരാറൊപ്പിട്ടതിന്റെ പിന്നാലെയാണ് ടാറ്റയുടെ ഈ നീക്കം.ഫ്രാന്‍സ് ആസ്ഥാനമായുള്ള വിമാനനിര്‍മ്മാണക്കമ്പനിയാണ് എയര്‍ബസെങ്കില്‍ അമേരിക്കയിലെ കമ്പനിയാണ് ബോയിങ്ങ്. ഈ കരാറിലൂടെ എയറിന്ത്യ ദീര്‍ഘകാല വളര്‍ച്ചയും വിജയവും ചേര്‍ന്ന് ലോകത്തിന് ഏറ്റവും ആധുനികമായ വ്യോമയാന സേവനം നല്‍കാന്‍ പാകത്തിലുള്ള കമ്പനിയായി മാറുമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.  

വ്യോമയാന രംഗത്ത് ഇന്ത്യയെ ഒരു സൂപ്പര്‍ ശക്തിയാക്കി വളര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്നതാണ് ടാറ്റയുടെയും ഇന്‍ഡിഗോയുടെയും ഈ നീക്കം. 2028-2030 കാലഘട്ടത്തില്‍ 2000 യാത്രവിമാനങ്ങളുള്ള രാജ്യമായി ഇന്ത്യ വ്യോമയാന രംഗത്ത് കുതിക്കുമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ചൊവ്വാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 

Tags: എയര്‍ ഇന്ത്യടാറ്റാടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍jyotiraditya scindiaബോയിങ് വിമാനംഎയര്‍ ബസ്,പാരിസ് എയര്‍ ഷോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

India

ആത്മനിര്‍ഭര്‍ ഭാരത്….ഇന്‍റര്‍നെറ്റ് കേബിളിന് ബംഗ്ലാദേശിനെ ആശ്രയിക്കുന്നത് നിര്‍ത്തി ഇന്ത്യ; പകരം സ്വന്തം ഉപഗ്രഹ, ഫൈബര്‍ ഇന്‍റര്‍നെറ്റ്

India

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ബിഎസ് എന്‍എല്‍; സ്വപ്നം സാധ്യമായെന്ന് ജ്യോതിരാദിത്യ സിന്ധ്യ

India

ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനത്തിന് പൂര്‍ണ്ണ അനുമതിയായി; 33000 രൂപയുടെ ഉപകരണം, 3000 രൂപ മാസവാടക…സിനിമ ഡൗണ്‍ലോഡ് ശരവേഗത്തില്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.