Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകജന്മവും അസംഖ്യ ജന്മങ്ങളും

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Jun 19, 2023, 10:12 pm IST
inSamskriti

ദാശൂരോപാഖ്യാനം

ദാശരഥേ! ആശാപാശവിധായകമായി പ്രയോജനം ചിന്തിക്കുകില്‍ ഒന്നുമില്ലാത്തതായി അന്തംവെടിഞ്ഞൊരീ സംസാരമൊക്കെയും എന്നു നീ ധരിച്ചുകൊള്ളുക. ആലിന്റെ വിത്ത് നല്ലലൊരാലിനെ ഉള്ളില്‍ ധരിച്ചീടുന്നതായി, സദാ ചിന്തയാകുന്ന അഗ്നിശിഖയാല്‍ കത്തിയതായി, ക്രോധമാകുന്ന പെരുമ്പാമ്പിനാല്‍ ചവച്ചരയ്‌ക്കപ്പെട്ട്, കാമാബ്ധിയിലെ തിരമാലയാല്‍ കൊല്ലപ്പെട്ടതായി, ആത്മപിതാമഹന്‍ തന്നെ മറന്നതായി, നിത്യവും കഷ്ടപ്പെടുന്ന മനസ്സിനെ, പിടിയാനയെ ചേറ്റില്‍നിന്നെന്നപോലെ നല്ലവണ്ണം പിടിച്ചു കരേറ്റുവാന്‍ അത്യന്തം പരിശ്രമിക്കണം. ഘോരമായ ജരാമരണാദി വിഷാഗ്നിയേറ്റ് ഏറെ മൂര്‍ച്ഛിച്ചുകിടക്കുന്നതായ പുണ്യപാപങ്ങള്‍  

പീഡിക്കകൊണ്ട് നല്ലവണ്ണം വലഞ്ഞ തന്റെ മനസ്സിനെ കാരുണ്യമോടു കരേറ്റാത്തവന്‍ നരാകാരമാര്‍ന്നുള്ള രാക്ഷസനാകുന്നു. ഈവിധം സംസാരഭാവനയോടു ചില്‍ഭാവമായ ജീവജാലം ഇന്ദീവരദളലോചന! നിര്‍ത്ധരം (പൊയ്‌ക) തന്നില്‍നിന്ന് ജലൗഘം കണക്ക് മായാസഹിതമാം ബ്രഹ്മത്തില്‍നിന്നു ഉളവായി വരുന്നതിന് അറ്റമൊട്ടുമില്ല. പണ്ട് ഉളവായിനിന്ന് ഒരു സംഖ്യയും ഇല്ല, ഇപ്പോഴുമിങ്ങനെ ഉണ്ടായിവരുന്നതുമുണ്ട്. മേലാലുണ്ടായിവരുമെന്നും അറിഞ്ഞീടുക.  

ചാരുബുദ്ധേ! ചിലര്‍ക്ക് ആദ്യത്തെ ജന്മമാകും. ചിലര്‍ക്ക് നൂറില്‍പ്പരമായിരിക്കും, ചിലര്‍ ജന്മമസംഖ്യമെടുത്തിരിക്കും, ചിലര്‍ രണ്ടോമൂന്നോ മാത്രം. കിന്നര, ഗന്ധര്‍വ്വ, വിദ്യാധരര്‍, ചില മഹോരഗന്മാര്‍, സൂര്യചന്ദ്രന്മാര്‍, കാലന്‍, ഗംഗാധരന്‍, മാധവന്‍, ബ്രഹ്മാവ്, രാജാക്കന്മാര്‍, ക്ഷത്രിയര്‍, ശൂദ്രര്‍ എന്നീ ചിലര്‍, ചിലര്‍ പുണ്യൗഷധികളുടെ ഇലകള്‍, ഫലങ്ങള്‍, കിഴങ്ങുകള്‍, പന, പച്ചിലമരം, ചെറുനാരകം, സാലവൃക്ഷങ്ങളായും ചിലര്‍ നില്‍ക്കുന്നു. ചാരം, തൈര്, നെയ്യ്, പാല്, കരിമ്പിന്‍നീര്, തേന്‍, ശുദ്ധജലം, സമുദ്രം എന്നിവയായിരിക്കുന്നു ചിലരെന്നു നീ ധരിക്കുക. ചിലര്‍ ദിക്കുകളായിരിക്കുന്നു. ചിലര്‍ പേരുകേട്ട നദികളായീടുന്നു. അടികൊണ്ട പന്തെന്നപോല്‍ മരണത്താല്‍ അപഹരിക്കപ്പെട്ടവരായി സദാകാലം ഉന്നതിനേടുന്നു, ചിലര്‍ കീഴ്‌പ്പോട്ടു വീഴുന്നു. വിവേകമില്ലായ്‌കയാല്‍ പല ജന്മമെടുത്തു ചിലര്‍ കുഴങ്ങുന്നു. പിന്നെയും സംസാരസാഗരത്തില്‍ ബുദ്ധിയില്ലാത്തവരുടെ മോഹത്താല്‍ മൂന്നുലോകത്തെയും ഈ മായ സൃഷ്ടിക്കുന്നു. പരന്നതായ തിരമാല സമുദ്രത്തിലെന്നപോലെ സദാ പരമപദത്തതിലുണ്ടായിവന്നു വളര്‍ന്നു വൃഥാ നശിക്കുന്നു.  ഇങ്ങനെ സദ്ഗുരു പറഞ്ഞ വാക്യങ്ങള്‍ കേട്ടുരാമന്‍ ചോദിച്ചു-‘സദ്ഗുരോ! ജീവന്‍ മനഃപദമാര്‍ന്നിട്ട്  ഉന്നതമായ വിരിഞ്ചപദം കൈക്കൊണ്ടതെങ്ങനെ?’

(തുടരും)

Tags: Hindu DharmaHindutvaവേദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.