Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ മകളെയും കാമുകനെയും കൊന്ന് മൃതദേഹം ചമ്പല്‍ നദിയില്‍ തള്ളി; സംഭവം പുറത്തുവന്നത് പിതാവ് കുറ്റം സമ്മതിച്ചതിന് പിന്നാലെ

പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ ഒരു സംഘം പോലീസ് ചമ്പല്‍ നദിയുടെ തീരത്തുള്ള റെഹ് ഘട്ടിലെത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ സേനയെയും (എസ്ഡിആര്‍എഫ്) മുങ്ങല്‍ വിദഗ്ധരെയും വിന്യസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 05:06 pm IST
in India

മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ മധ്യവയസ്‌ക്കന്‍ തന്റെ മകളെയും കാമുകനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചമ്പല്‍ നദിയില്‍ ഉപേക്ഷിച്ചതായി പോലീസ് റിപ്പോര്‍ട്ട്.

പ്രതി കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ ഒരു സംഘം പോലീസ് ചമ്പല്‍ നദിയുടെ തീരത്തുള്ള റെഹ് ഘട്ടിലെത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനായി സംസ്ഥാന ദുരന്തനിവാരണ സേനയെയും (എസ്ഡിആര്‍എഫ്) മുങ്ങല്‍ വിദഗ്ധരെയും വിന്യസിച്ചു.

രത്തന്‍ ബസായ് ഗ്രാമവാസിയായ രാജ്പാല്‍ തോമര്‍ തന്റെ മകളെ കാണാതായതായി ജൂണ്‍ മൂന്നിന് പരാതി നല്‍കിയതായി അംബ എസ്ഡിപിഓ പരിമള്‍ സിംഗ് മെഹ്‌റ പറഞ്ഞു. തൊട്ടടുത്ത ദിവസം പുര ബര്‍ബായ് നിവാസിയായ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങള്‍ കാണാനില്ലെന്ന പരാതി നല്‍കി.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇരകള്‍ രണ്ടുപേരും ഒരേ പ്രായത്തിലുള്ളവരായതിനാലും സമയവും ഒരുപോലെയായതിനാലും പോലീസിന് സംശയം തോന്നി. തുടര്‍ന്ന് ഇരുവരുടെയും കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചു. ഇതേതുടര്‍ന്നാണ് ഇവരുടെ ബന്ധത്തെ കുറിച്ച് പോലീസ് മനസ്സിലാക്കിയത്.

പിന്നാലെ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രാജ്പാല്‍ തോമറിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. മകള്‍ക്കൊപ്പം കാമുകനെയും കൊന്ന് നദിയില്‍ എറിഞ്ഞുവെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. എന്നാല്‍ മൃതദേഹം വീണ്ടെടുക്കുന്നതുവരെ കൊലപാതകം പൂര്‍ണ്ണമായി സ്ഥാപിക്കാന്‍ കഴിയില്ലെന്നു പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയായിരുന്നു.

Tags: കൊലപാതകംrivermadhya pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

India

സ്ത്രീകളുടെ സൗന്ദര്യം ശ്രദ്ധ തിരിക്കുന്നു; ദളിത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് തീർഥാടന പുണ്യം, വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.