Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎന്‍എസ് ‘വാഗിര്‍’ കൊളൊംബോയില്‍; സന്ദര്‍ശനം യോഗ ദിനത്തോടനുബന്ധിച്ച്

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച്, അന്താരാഷ്‌ട്ര യോഗാ ദിനമായ ഈ മാസം 21 ന് കൊളംബോ തുറമുഖത്ത് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 03:05 pm IST
inWorld

 കൊളൊംബോ : ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക അന്തര്‍വാഹിനിയായ ഐഎന്‍എസ് ‘വാഗിര്‍’ ഇന്ന്  മുതല്‍  22ാം തീയതി വരെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍. അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ 9-ാം പതിപ്പിനോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനം.

സന്ദര്‍ശന വേളയില്‍, ഇന്ത്യന്‍  അന്തര്‍വാഹിനിയുടെ കമാന്‍ഡിംഗ് ഓഫീസര്‍, ശ്രീലങ്കയുടെ പടിഞ്ഞാറന്‍ നാവിക മേഖല കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സുരേഷ് ഡി സില്‍വയുമായി കൂടിക്കാഴ്ച നടത്തും.ഇതിന് പുറമെ  ഐഎന്‍എസ് ‘വാഗിര്‍’ സന്ദര്‍ശിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും അവസരമുണ്ട്.

അന്തര്‍വാഹിനിയുടെ  സന്ദര്‍ശനത്തോടനുബന്ധിച്ച്, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച്, അന്താരാഷ്‌ട്ര യോഗാ ദിനമായ ഈ മാസം 21 ന് കൊളംബോ തുറമുഖത്ത് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും  ശ്രീലങ്കയിലെയും മുതിര്‍ന്ന  നാവികസേന ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കും.

ഇന്ത്യന്‍ നാവികസേനാ കപ്പലുകളായ ദല്‍ഹി, സുകന്യ, കില്‍ത്താന്‍, സാവിത്രി എന്നിവ കൊളംബോ, ട്രിങ്കോമാലി എന്നിവിടങ്ങളില്‍ മുമ്പ് സന്ദര്‍ശനം നടത്തിയപ്പോള്‍ ശ്രീലങ്കന്‍ നാവികസേനയ്‌ക്കൊപ്പം യോഗ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അടുത്തിടെ, സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ശ്രീലങ്കയിലെ അഞ്ച് നഗരങ്ങളിലായി നടന്ന മൂന്ന് ദിവസത്തെ യോഗ ശില്‍പശാലയില്‍ ശ്രീലങ്കന്‍ സായുധ സേന സജീവമായി പങ്കെടുത്തു.

Tags: സന്ദര്‍ശനംയോഗംINS Vagirകൊളംബോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.