Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പുതിയ ഗാനവുമായി രഞ്ജിന്‍ രാജ്

ജോസഫില്‍ തുടങ്ങി ഈ അടുത്ത് വന്ന മാളികപ്പുറം വരെ, ഒരു പിടി ജനപ്രീതി ആര്‍ജിച്ച ഗാനങ്ങള്‍ ചെയ്യാന്‍ രഞ്ജിന് സാധിച്ചിട്ടുണ്ട്. ഇതേ സംഗീത സംവിധായകന്റെ ഏറ്റവും പുതിയ റീലീസ് ആണ് 'കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്ന 'ആകാശത്തല്ല' എന്ന ഗാനം...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 06:14 pm IST
in Music

രഞ്ജിന്‍ രാജ് എന്ന സംഗീത സംവിധായകന്‍ സിനിമ ഗാനാസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത് ജോസഫ് എന്ന സിനിമ മുതല്‍ ആണ്… ജോസഫില്‍ തുടങ്ങി ഈ അടുത്ത് വന്ന മാളികപ്പുറം വരെ, ഒരു പിടി ജനപ്രീതി ആര്‍ജിച്ച ഗാനങ്ങള്‍ ചെയ്യാന്‍ രഞ്ജിന് സാധിച്ചിട്ടുണ്ട്. ഇതേ സംഗീത സംവിധായകന്റെ ഏറ്റവും പുതിയ റീലീസ് ആണ് ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്ന ‘ആകാശത്തല്ല’ എന്ന ഗാനം…

യു ട്യൂബില്‍ ശ്രദ്ധ നേടുന്ന ഈ ഗാനത്തിന് പിന്നില്‍ ഒരുപിടി പ്രത്യേകതകള്‍ ഉണ്ട്. പല തലമുറയില്‍പ്പെട്ട ഗായകര്‍ ആണ് ഈ ഗാനത്തിന് പിന്നണി പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററും, ഗാനാലാപനത്തിലും കഴിവ് തെളിയിച്ച നടന്‍ ഇന്ദ്രജിത്ത് സുകുമാരനും, യുവ ഗായിക ദിവ്യ.എസ്. മേനോനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. ഈ ഗാനരംഗത്തില്‍ പാടി അഭിനയിക്കാനും നൃത്തം ചെയ്യാനും ഉള്ള അവസരവും ഇന്ദ്രജിത്ത് സുകുമാരന് ലഭിച്ചിട്ടുണ്ട്.

കാല്‍പ്പനികതയും കാവ്യ ഭംഗിയും അടങ്ങിയ വരികളില്‍ ജീവിതവും മരണവും സ്വര്‍ഗ്ഗാനുഭവും എല്ലാം കോര്‍ത്ത് ഇണക്കി അവതരിപ്പിച്ചിരിക്കുന്നു. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പല ഹിറ്റ് ഗാനങ്ങള്‍ക്കും വരികള്‍ ഒരുക്കിയ സന്തോഷ് വര്‍മ്മയാണ്. തിരശീലയില്‍ ഒരു പുതുമയാര്‍ന്ന കാസ്റ്റിംഗും ഈ ചിത്രത്തിന്റെ പ്രത്യേകതയായി അനുഭവപ്പെടുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയൂ മോഹന്‍, മല്ലിക സുകുമാരന്‍, ശാരി, ഹരിശ്രീ അശോകന്‍, ബിജു സോപാനം, ശരത് ദാസ്, അല്‍താഫ് മനാഫ്, ബാലതാരമായ ആഷ്‌വി എന്നിവരോടൊപ്പം തെന്നിന്ത്യയുടെ മഹാനടന്‍ പ്രകാശ് രാജും പ്രമുഖ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഗാനത്തിന് ഇണങ്ങുന്ന നൃത്ത ചുവടുകള്‍ ചിട്ടപ്പെടുത്തിയത് ശ്രീജിത്ത് ഡാന്‍സിറ്റിയാണ്.

സനല്‍. വി. ദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭയകുമാര്‍. കെ, അനില്‍ കുര്യന്‍ എന്നിവര്‍ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. വൗ സിനിമാസ് എന്ന ബാനറില്‍  ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റല്‍’ ഒരുക്കിയിരിക്കുന്നത്.

Tags: മലയാള സിനിമരഞ്ജിന്‍ രാജ്സംഗീത സംവിധായകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാഞ്ഞുപോയ ‘പ്രതാപ’ കാലം

Mollywood

‘ടൂ മെന്‍ ആര്‍മി’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Mollywood

‘മൃദുലയുടെ കയ്യൊപ്പ്’

Mollywood

വ്യത്യസ്ത തുടക്കവുമായി ‘മൊയ്ഡര്‍’

Mollywood

കുര്യാക്കോസ് കാക്കനാട് നിര്‍മ്മിക്കുന്ന ‘പേപ്പട്ടി’

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.