Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘മൃദുലയുടെ കയ്യൊപ്പ്’

ഛായാഗ്രഹണം- ലിപിന്‍ നാരായണന്‍, ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്മയിലും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഹാരിസ് കെ ഇസ്മയില്‍ സംഗീതം പകരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 05:36 pm IST
in Mollywood

പുതുമുഖങ്ങളായ നിഷാന്‍,രാകേഷ് കാര്‍ത്തികേയന്‍ പവിത്ര വികാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാരിസ് കെ. ഇസ്മയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ”മൃദുലയുടെ കയ്യൊപ്പ്’. ദാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ കൃഷ്ണദാസ് ഗുരുവായൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നൗഷാദ് കൊടുങ്ങല്ലൂര്‍, കൃഷ്ണദാസ് ഗുരുവായൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, മുരളി മോഹന്‍,

ചന്ദ്രകുമാര്‍(എസ്‌ഐ) അംബിദാസ്, അനില്‍കുമാര്‍ (ഡെപ്യൂട്ടി കളക്ടര്‍) സിജോ സജാദ്, മുഹ്‌സിന്‍ വാപ്പു, മനു കുമ്പാരി, ഷാനിഫ് അയിരൂര്‍, സുനിത, എസ.ആര്‍. ഖാന്‍, മുരളി രാമന്‍ ഗുരുവായൂര്‍, സുനില്‍ മാടക്കട, നിത കോഴിക്കോട്, ജയ കോട്ടയം, രത്‌ന ഗുരുവായൂര്‍, ജസ്റ്റിന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- ലിപിന്‍ നാരായണന്‍, ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്മയിലും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഹാരിസ് കെ ഇസ്മയില്‍ സംഗീതം പകരുന്നു. കണ്ണൂര്‍ ഷരീഫ്, ഹാരിസ് കെ. ഇസ്മയില്‍ എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- ബിനു തങ്കച്ചന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരളിരാമന്‍ ഗുരുവായൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- എക്‌സിക്യൂട്ടീവ്- നൗഷാദ് കൊടുങ്ങല്ലൂര്‍, മേക്കപ്പ്- അബ്ദു ഗൂഡല്ലൂര്‍, സൗമ്യ അരുണ്‍,  

കോസ്റ്റ്യുംസ്- റോസിയ, സ്റ്റില്‍സ്- ബൈജു ഗുരുവായൂര്‍, കൊറിയോഗ്രാഫി- കിരണ്‍ സാക്കി, ആര്‍ട്ട്: സുനില്‍ മാടക്കട അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് വി.ടി., ശ്രീനാഥ് വി. മായാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- സോഫിയ തരകന്‍, ശ്യാം ശ്രീ, നിയാസ്, റാഷി, ഷഫീഖ്, അസോസിയേറ്റ് ക്യാമറമാന്‍- വിനില്‍, അഖിലേഷ് ചന്ദ്രന്‍.

പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കോമഡി, ഹോറര്‍, ഇന്‍വെസ്റ്റിഗേഷന്‍, സൈക്കോ ത്രില്ലര്‍  ചിത്രമാണ് ‘മൃദുലയുടെ കയ്യൊപ്പ്’. ഗുരുവായൂര്‍ പുനലൂര്‍, ചാലിയക്കര, പിറവന്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: മോളീവുഡ്മലയാള സിനിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാഞ്ഞുപോയ ‘പ്രതാപ’ കാലം

Mollywood

‘അച്ഛനൊരു വാഴ വെച്ചു’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘വാതില്‍’ ഓണത്തിന് തിയേറ്ററുകളിലെത്തും

Mollywood

‘ജലധാര പമ്പ് സെറ്റ്- സിന്‍സ് 1962’ ട്രെയിലര്‍ പുറത്തിറങ്ങി

Mollywood

‘അനക്ക് എന്തിന്റെ കേടാ’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

പുതിയ വാര്‍ത്തകള്‍

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.