Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഒരൊറ്റ ലൊക്കേഷൻ സ്റ്റിൽ കൊണ്ട് മലയാളികളെ ഞെട്ടിച്ചു; വമ്പൻ ക്യാൻവാസിൽ നിവിൻ പോളി – ഹനീഫ് അദേനി ചിത്രം ഒരുങ്ങുന്നു

ഈ ഒരൊറ്റ ലോക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ തീയായി പടരുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ജോണറും ഹനീഫ് അദേനി - നിവിൻ പൊളി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ എങ്ങനെയായിരിക്കും ചിത്രം വരുന്നത് തുടങ്ങിയ നിരവധി കാര്യങ്ങൾ ഇപ്പോഴും സസ്പെൻസായി തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 04:50 pm IST
in Mollywood

നിവിൻ പോളി – ഹനീഫ് അദേനി ചിത്രം NP42 ദിനംപ്രതി ആരാധകർക്കിടയിൽ പ്രതീക്ഷ വർധിച്ചുകൊണ്ടിരിക്കുകയാണ്. മിഖായേലിന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുമ്പോൾ ബ്ലോക്ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ ചിന്തിക്കുന്നില്ല. ആ ചിന്ത ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് നിലവിൽ ഹൈപ്പ്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു മലയാള സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ തന്നെയാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.  

ബോൾട്ട് ക്യാമറകൾ, ഗൺ ഷൂട്ട് രംഗങ്ങൾ, ജിമ്മി ജിബ്, ഡ്രോണുകൾ തുടങ്ങി ഞെട്ടിപ്പിക്കുന്ന സന്നാഹത്തോടെ ഷൂട്ട് ചെയ്യുകയാണ് ചിത്ര. ഈ ഒരൊറ്റ ലോക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ  തീയായി പടരുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ജോണറും ഹനീഫ് അദേനി – നിവിൻ പൊളി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ എങ്ങനെയായിരിക്കും ചിത്രം വരുന്നത് തുടങ്ങിയ നിരവധി കാര്യങ്ങൾ ഇപ്പോഴും സസ്പെൻസായി തുടരുകയാണ്.  

ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.  മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളും അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.

Tags: നിവിന്‍ പോളിHaneef AdeniNP42
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

നിങ്ങൾക്കറിയോ ‘മാർക്കോ’ ആരാണെന്ന് ? മലയാള സിനിമയിലെ ഏറ്റവും മികച്ച വയലൻസ് ടീസർ ഇതാ !!

Entertainment

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാർക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്‌ക്ക് വിറ്റു

Mollywood

പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവുമെത്തുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; സംവിധാനം ഹനീഫ് അദേനി

Mollywood

നിവിൻ പോളി @ 13; ഗോഡ്ഫാദർ ഇല്ലാതെ തുടങ്ങി; ഇന്ന് മലയാള സിനിമയുടെ യുവരാജാവ് പദവിയിലേക്കുള്ള യാത്ര

New Release

ആരാധകർ കാത്തിരുന്ന ആ ടൈറ്റിൽ എത്തി; നിവിൻ പോളി മരുഭൂമിയിലെ കൊള്ളക്കാരനോ? ‘രാമചന്ദ്ര ബോസ് ആൻഡ് കോ’

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.