Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ലോകത്തിലെ ഏറ്റവും വലിയ സസ്യലോകം സൃഷ്ടിക്കാനൊരുങ്ങി കുവൈറ്റ്; ലക്ഷ്യമിടുന്നത് പ്രകൃതി സംരക്ഷണം, 42 ചതുരശ്ര കിലോമീറ്ററിൽ മരങ്ങൾ നടും

രാജ്യത്തിന്റെ അഭിമാനമായ പ്രകൃതി സംരക്ഷണ പദ്ധതികളിലൊന്നായ ഇതിന്റെ സാമ്പത്തിക സഹായം യുണൈറ്റഡ് നേഷൻസിൽ നിന്നുമാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം ആദ്യമായാണ് യുഎൻ രാജ്യത്തിന് ഇത്തരത്തിൽ ഒരു സഹായം നൽകുന്നത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jun 17, 2023, 03:30 pm IST
inGulf

ദുബായ്:  രാജ്യത്തിന്റെ പ്രകൃതിയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ബ്രഹത് പദ്ധതി അവതരിപ്പിച്ച് കുവൈറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സസ്യലോകം സൃഷ്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ഈ അറബ് നാട്. രാജ്യത്തിന്റെ വടക്ക് തെക്ക് പ്രവിശ്യകളിലായി 42 സ്ക്വയർ കിലോമീറ്ററിലാണ് അദ്ഭുത സസ്യലോകം യഥാർത്ഥ്യമാകുന്നതെന്ന് കുവൈറ്റ് ഭരണകൂടത്തെ ഉദ്ധരിച്ചുകൊണ്ട് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.  

രാജ്യത്തിന്റെ അഭിമാനമായ പ്രകൃതി സംരക്ഷണ പദ്ധതികളിലൊന്നായ ഇതിന്റെ സാമ്പത്തിക സഹായം യുണൈറ്റഡ് നേഷൻസിൽ നിന്നുമാണ്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം ആദ്യമായാണ് യുഎൻ രാജ്യത്തിന് ഇത്തരത്തിൽ ഒരു സഹായം നൽകുന്നത്.  കുവൈറ്റ് ഓയിൽ കമ്പനി ( കെ ഒ സി ) ഈ പദ്ധതിയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്. കെ ഒ സി യുടെ സമീപ പ്രദേശങ്ങളിൽ   42 ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 10 ദശലക്ഷം മരുഭൂമിയിലെ മരങ്ങൾ, കുറ്റിച്ചെടികൾ, മറ്റ് സസ്യങ്ങൾ എന്നിവ നട്ടുപിടിപ്പിച്ച് ഈ പ്രദേശങ്ങളിൽ സസ്യങ്ങളുടെ ആവരണം പുനഃസ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കുവൈറ്റിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ 12 ഇനം സസ്യങ്ങളും ഈ നടീലുകളിൽ ഉൾപ്പെടുന്നുണ്ട്.

ഈ വർഷം ജനുവരിയിലാണ് പദ്ധതി സംബന്ധിച്ച ആസൂത്രണ യോഗം നടന്നത്. ലോകത്തെ തന്നെ ഏറെ പ്രശസ്തിയുള്ള എൻജിനീയറിങ് കമ്പനിയായ വോർലിയെയാണ് ഈ പ്രോജക്ടിന്റെ കൺസൾട്ടന്റായി നിയമിച്ചിരിക്കുന്നത്. കെ ഒ സി യുടെ സമീപത്തെ മലിനമായ പ്രദേശങ്ങളെ ശുദ്ധീകരിച്ച് പ്രകൃതിയോട് ചേർക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് മുന്നോടിയായി പ്രദേശങ്ങളിലെ മണ്ണ്  ജൈവശാസ്ത്രപരമായി ശുദ്ധീകരിക്കും അല്ലെങ്കിൽ ഹീറ്റ് ട്രീറ്റ്മെന്റിന് വിധേയമാക്കും.  

പ്രകൃതിദത്തമായ സസ്യജാലങ്ങളെ പുനഃസ്ഥാപിക്കുക മാത്രമല്ല ഈ പദ്ധതി കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.  മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിലെ ആഗോള ശ്രമങ്ങൾക്ക് ഒരു മുതൽക്കൂട്ടാകാനും ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് കെ ഒ സി അധികൃതർ വ്യക്തമാക്കുന്നത്.

Tags: കുവൈത്ത്DubaiPlants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.