Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാങ്ങാത്ത ലോട്ടറി അടിച്ചെന്ന് പറഞ്ഞ് പണം തട്ടല്‍; ഇരകള്‍ പ്രായമായവരും വിരമിച്ചവരും; ഡിജിറ്റല്‍ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍

സൈബര്‍ തട്ടിപ്പുകളില്‍ കൂടുതലായി കണ്ടുവരുന്ന ഡിജിറ്റല്‍ ലോട്ടറി തട്ടിപ്പുകള്‍ക്ക് പ്രായമായവരും മറ്റും ധാരാളമായി ഇരയാവുന്നതിനാല്‍ മുന്നറിയിപ്പുമായി സൈബര്‍ സെല്‍. എടുക്കാത്ത ലോട്ടറി നിങ്ങള്‍ അടിച്ചെന്ന് സന്ദേശം വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ സെല്‍ അറിയിപ്പില്‍ പറയുന്നു. നിങ്ങള്‍ എടുക്കാത്ത ലോട്ടറി എങ്ങിനെയാണ് നിങ്ങള്‍ക്ക് അടിക്കുക?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 10:41 pm IST
inKerala

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകളില്‍ കൂടുതലായി കണ്ടുവരുന്ന ഡിജിറ്റല്‍ ലോട്ടറി തട്ടിപ്പുകള്‍ക്ക് പ്രായമായവരും മറ്റും ധാരാളമായി ഇരയാവുന്നതിനാല്‍  മുന്നറിയിപ്പുമായി സൈബര്‍ സെല്‍. എടുക്കാത്ത ലോട്ടറി നിങ്ങള്‍ അടിച്ചെന്ന് സന്ദേശം വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ സെല്‍ അറിയിപ്പില്‍ പറയുന്നു. നിങ്ങള്‍ എടുക്കാത്ത ലോട്ടറി എങ്ങിനെയാണ് നിങ്ങള്‍ക്ക് അടിക്കുക? വാങ്ങാത്ത ലോട്ടറി നിങ്ങള്‍ നേടിയതായി സ്ഥിരീകരിക്കുന്ന അറിയിപ്പുകള്‍ ലഭിച്ചാല്‍ അത് തട്ടിപ്പാണ്. റിട്ടയേഡ് ആളുകളും പ്രായമായവരും ഇത്തരം തട്ടിപ്പുകള്‍ക്ക് ധാരാളമായി ഇരയാവുന്നുണ്ട്. – സൈബര്‍ സെല്‍ പറയുന്നു.  

ഉദാഹരണമായി കൊക്കകോള ലോട്ടറിയെക്കുറിച്ച് പറയുന്നു. കൊക്കകോള നടത്തിയ ലോട്ടറിയില്‍ നിങ്ങള്‍ക്കു 10 കോടി രൂ സമ്മാനം കിട്ടിയെന്നാണ് സന്ദേശം വരിക. സമ്മാനം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഒരു ലക്ഷം രൂപ സര്‍വ്വീസ് ചാര്‍ജ്ജായി ആവശ്യപ്പെടും. പ്രായമായവരും ജോലിയില്‍ നിന്നും വിരമിച്ചവരും ഇത്തരത്തില്‍ ഒട്ടേറെ തട്ടിപ്പുകളില്‍ വീഴുന്നുണ്ട്.  

ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതരോട് തുറന്നുപറയാനും സൈബര്‍ സെല്‍ പറയുന്നു. ലോട്ടറിത്തട്ടിപ്പുമായി ബന്ധപ്പെട്ട് വാട്സാപ് സന്ദേശമോ എസ് എംഎസോ വന്നാല്‍ അത് സൈബര്‍ ക്രൈം. ഗവ്.ഇന്‍ (cybercrime.gov.in) എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അറിയിക്കുക. അതല്ലെങ്കില്‍ 1930 എന്ന നമ്പറില്‍ ദേശീയ സൈബര്‍ ക്രൈം വകുപ്പിനെ വിളിച്ചറിയിക്കുക.  

Tags: സൈബര്‍ ക്രൈംസൈബര്‍ പോലീസ്ഡിജിറ്റല്‍ ലോട്ടറി തട്ടിപ്പിഡിജിറ്റല്‍ ലോട്ടറിസൈബര്‍ സെല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിര്‍മ്മിത ബുദ്ധിക്കാലത്തെ സൈബര്‍ വെല്ലുവിളികള്‍

Kerala

എ ഐ ഉപയോഗിച്ച് കൂട്ടുകാരന്റെ രൂപത്തില്‍ വീഡിയോ കാള്‍ ചെയ്ത് പണം ചോദിച്ച് തട്ടിപ്പ് ; തട്ടിപ്പാണെന്ന് തോന്നിയാല്‍ ഉടന്‍ 1930ല്‍ വിളിക്കുക

Article

ഡിജിറ്റൽ ലോട്ടറിയെന്ന ഇന്റർനെറ്റ് ചതിക്കുഴി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

Kerala

മലയാളി ഹോട്ടലുടമയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ബംഗാളി; നടത്തിയത് രണ്ട് കോടിയുടെ ജി എസ് ടി വെട്ടിപ്പ് ; ഒടുവില്‍ കൊല്‍ക്കത്തയില്‍ നിന്നും പൊക്കി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.