Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ ഐ ഉപയോഗിച്ച് കൂട്ടുകാരന്റെ രൂപത്തില്‍ വീഡിയോ കാള്‍ ചെയ്ത് പണം ചോദിച്ച് തട്ടിപ്പ് ; തട്ടിപ്പാണെന്ന് തോന്നിയാല്‍ ഉടന്‍ 1930ല്‍ വിളിക്കുക

കൂട്ടുകാരന്റെ രൂപം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ ശേഷം വീഡിയോ കാള്‍ വഴി പണം ചോദിച്ചുള്ള തട്ടിപ്പ് വ്യാപകമാകുമെന്ന് പൊലീസ് മുന്നറിയിപ്പ്. തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയാല്‍ ഉടന്‍ ബന്ധപ്പെടേണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ സൈബര്‍ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു- 1930.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 08:38 pm IST
inKerala

തിരുവനന്തപുരം: കൂട്ടുകാരന്റെ രൂപം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ ശേഷം വീഡിയോ കാള്‍ വഴി പണം ചോദിച്ചുള്ള തട്ടിപ്പ് വ്യാപകമാകുമെന്ന് പൊലീസ് മുന്നറിയിപ്പ്. തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയാല്‍ ഉടന്‍ ബന്ധപ്പെടേണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ സൈബര്‍ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു- 1930.  

സഹപ്രവര്‍ത്തകന്റെ രൂപം എഐ സഹായത്തോടെ ഉണ്ടാക്കിയ ശേഷം വീഡിയോ കാള്‍ ചെയ്തുള്ള ആദ്യത്തെ പണം തട്ടല്‍ കോഴിക്കോട് നിന്നും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.  കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശി പി.എസ്. രാധാകൃഷ്ണനില്‍ നിന്നും തട്ടിയത് 40000 രൂപയാണ്. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിയെടുത്ത ഈ പണം  സൈബര്‍ പൊലീസ് തിരിച്ചുപിടിച്ചു.  

കേരളത്തിലെ എഐ ഉപയോഗിച്ചുള്ള ആദ്യത്തെ തട്ടിപ്പാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ വൈകാതെ കേരളത്തില്‍ വ്യാപകമാവാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു.  

എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം?

പരിചയമില്ലാത്ത നമ്പറില്‍ നിന്നും പരിചയക്കാരന്റെ രൂപത്തില്‍ വിളിച്ച് സാമ്പത്തികസഹായം ചോദിച്ചാല്‍ ഉടന്‍ പണം നല്‍കരുതെന്ന് പൊലീസ് പറഞ്ഞു. ഈ നമ്പറില്‍ തിരിച്ചുവിളിച്ച് അത് ആരാണെന്ന് ഉറപ്പുവരുത്തണം. അതുമല്ലെങ്കില്‍ വീഡിയോ കാളില്‍ കാണുന്ന കൂട്ടുകാരന്റെ നമ്പറില്‍ നേരിട്ട് വിളിച്ച് ഇങ്ങിനെ ഒരു അത്യാവശ്യമുണ്ടായിരുന്നോ എന്നും ചോദിച്ച് ഉറപ്പുവരുത്തണം.  

Tags: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്സൈബര്‍ പോലീസ്സൈബര്‍ സുരക്ഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിര്‍മ്മിത ബുദ്ധിക്കാലത്തെ സൈബര്‍ വെല്ലുവിളികള്‍

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Technology

ചാറ്റ് ജിപിടിക്ക് എതിരാളിയാകാന്‍ പുതിയ എഐ കമ്പനിയുമായി ഇലോണ്‍ മസ്‌ക്; കമ്പനിക്കായി ഒന്നിപ്പിച്ചത് മികച്ച സംഘത്തെ

Kerala

വിധിന്യായങ്ങള്‍ എഐ സഹായത്തോടെ മലയാളത്തില്‍

Kerala

എഐ ക്യാമറ പദ്ധതിയിൽ സർക്കാരിന് തിരിച്ചടി; ആരോപണങ്ങളില്‍ കഴമ്പുണ്ട്; പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് പണം നൽകുന്നത് ഹൈക്കോടതി വിലക്കി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.