Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐ വാതിലില്‍ മുട്ടുമോ എന്ന് സ്റ്റാലിന് ഭയം; തമിഴ്നാട്ടിലേക്ക് സിബിഐ കടക്കരുതെന്ന നിയമം കൊണ്ടുവന്നത് ഈ ഭയം മൂലം: അണ്ണാമലൈ

വന്‍ അഴിമതിപ്പണം കൈപ്പറ്റിയ സ്റ്റാലിന്റെ ഭയത്തെ പരിഹസിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ വീണ്ടും. "ഇതിനു തൊട്ടുമുമ്പത്തെ ഡിഎംകെ ഭരണകാലത്ത് മെട്രോ അനുവദിക്കുന്നതിന് സ്റ്റാലിന്‍ 200 കോടി രൂപ കൈക്കൂലി വാങ്ങിയ കാര്യം ഈയിടെ പുറത്തുവിട്ടിരുന്നു. ഈ കേസില്‍ സിബിഐ വാതിലില്‍ മുട്ടുമെന്ന ഭയം സ്റ്റാലിനുണ്ട്. അതുകൊണ്ടാണ് തമിഴ്നാട്ടിനുള്ളില്‍ കടക്കണമെങ്കില്‍ സിബിഐ തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി മുന്‍കൂര്‍ വാങ്ങണണെന്ന നിയമം സ്റ്റാലിന്‍ സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നത്. "- അണ്ണാമലൈ പരിഹാസത്തോടെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 06:34 pm IST
in India

ചെന്നൈ: വന്‍ അഴിമതിപ്പണം കൈപ്പറ്റിയ സ്റ്റാലിന്റെ ഭയത്തെ പരിഹസിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ വീണ്ടും. “ഇതിനു തൊട്ടുമുമ്പത്തെ ഡിഎംകെ ഭരണകാലത്ത് മെട്രോ അനുവദിക്കുന്നതിന് സ്റ്റാലിന്‍ 200 കോടി രൂപ കൈക്കൂലി വാങ്ങിയ കാര്യം ഈയിടെ പുറത്തുവിട്ടിരുന്നു. ഈ കേസില്‍ സിബിഐ വാതിലില്‍ മുട്ടുമെന്ന ഭയം സ്റ്റാലിനുണ്ട്. അതുകൊണ്ടാണ് തമിഴ്നാട്ടിനുള്ളില്‍ കടക്കണമെങ്കില്‍ സിബിഐ തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി മുന്‍കൂര്‍ വാങ്ങണണെന്ന നിയമം സ്റ്റാലിന്‍ സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നത്. “- അണ്ണാമലൈ പരിഹാസത്തോടെ പറഞ്ഞു.  

സിബിഐയ്‌ക്കുള്ള (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) പൊതുസമ്മതം തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിൻവലിച്ചു. ഇനി മുതൽ തമിഴ്നാട്ടിൽ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സിബിഐയ്‌ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരിക്കണം എന്നതാണ് പുതിയ നിയമം.  

തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് തമിഴ്നാടിന്റെ പുതിയ തീരുമാനം. വിവിധ അഴിമതിക്കേസുകളില്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ പിടികൂടിയേക്കാമെന്ന ഭയം മൂലമാണ് ഈ നീക്കം.  

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറു ഇടങ്ങളിൽ ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ, മന്ത്രിയുടെ സഹോദരന്റെയും അടുത്ത സഹായിയുടെയും ഓഫീസുകളിലും റെയ്ഡ് നടത്തി. മന്ത്രിയെ അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ ഓഫീസിൽ 18 മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി.  

ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ഈയിടെ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ വന്‍അഴിമതിയുടെ കഥകളാണ് ഉള്ളത്. മാത്രമല്ല, സ്റ്റാലിന്റെ മകനും മരുമകനും കൈക്കൂലിപ്പണം എവിടെയാണ് ഒളിപ്പിച്ചുവെയ്‌ക്കുക എന്നറിയാതെ വിഷമിക്കുകയാണെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഒരു ജേണലിസ്റ്റിനോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യവും വിവാദമായിരിക്കുകയാണ്. ഈ കേസുകളിലെല്ലാം ഏത് നിമിഷവും സിബിഐ വന്നേക്കാം എന്ന ഭയമാണ് സിബിഐയുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള നിയമത്തിന് പിന്നില്‍. 

Tags: അണ്ണാമലൈK AnnamalaiCBIസ്റ്റാലിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

News

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.