Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എകെ 47 തോക്കിന് ഇനി റബര്‍ ബോര്‍ഡിന്റെ ബട്ട് പ്ലേറ്റ്

റബര്‍ ബോര്‍ഡിന്റെ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ റബ്ബര്‍ പ്രോഡക്ട്‌സ് ഇന്‍ക്യുബേഷന്‍ സെന്ററാണ്, കൃത്രിമറബ്ബര്‍ കൊണ്ട് നിര്‍മിക്കുന്ന ബട്ട് പ്ലേറ്റ് വികസിപ്പിച്ചത്. മുമ്പ് ബള്‍ഗേറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ബട്ട് പ്ലേറ്റുകള്‍ മൂന്നോ നാലോ മാസത്തെ ഉപയോഗശേഷം മാറ്റിയിടേണ്ടതായി വന്നിരുന്നു. എന്നാല്‍, റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച ബട്ട് പ്ലേറ്റ് കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും നിലനില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 10:16 pm IST
in Kerala

കോട്ടയം:  ലോക പ്രശസ്തമായ എകെ-47 ഓട്ടോമാറ്റിക് റൈഫിളിന്റെ ഇന്ത്യന്‍ പതിപ്പായ,  തിരുച്ചിറപ്പള്ളിയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍,  നിര്‍മിക്കുന്ന ആട്ടോമാറ്റിക് അസോള്‍ട്ട് റൈഫിളിന്റെ ബട്ട് പ്ലേറ്റ് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം വികസിപ്പിച്ചു. വെടിയുതിര്‍ക്കുമ്പോള്‍,  റൈഫിള്‍ പിന്നിലേക്ക്  തിരിച്ചടിക്കും. ഈ തിരിച്ചടി മൂലം സൈനികന് പരിക്കേല്‍ക്കാതിരിക്കാന്‍ തോക്കിന്റെ പിന്നില്‍ പിടിപ്പിക്കുന്ന റബര്‍ പാഡാണ് ബട്ട് പ്ലേറ്റ്.

റബര്‍ ബോര്‍ഡിന്റെ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ റബ്ബര്‍ പ്രോഡക്ട്‌സ് ഇന്‍ക്യുബേഷന്‍ സെന്ററാണ്,  കൃത്രിമറബ്ബര്‍ കൊണ്ട് നിര്‍മിക്കുന്ന ബട്ട് പ്ലേറ്റ് വികസിപ്പിച്ചത്. മുമ്പ് ബള്‍ഗേറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ബട്ട് പ്ലേറ്റുകള്‍ മൂന്നോ നാലോ മാസത്തെ ഉപയോഗശേഷം മാറ്റിയിടേണ്ടതായി വന്നിരുന്നു. എന്നാല്‍,  റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ച ബട്ട് പ്ലേറ്റ് കുറഞ്ഞത് ഇരുപത് വര്‍ഷമെങ്കിലും നിലനില്‍ക്കും.  

കരസേന, ബിഎസ്എഫ്, പോലീസ് എന്നിവയുടെ ആവശ്യങ്ങള്‍ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മിക്കുന്ന തിരുച്ചിറപ്പള്ളി  ഓര്‍ഡനന്‍സ് ഫാക്ടറി ആയുധങ്ങളിലും ഉപകരണങ്ങളിലും ഉപയോഗിക്കുന്ന മറ്റ് റബ്ബര്‍ഘടകങ്ങളും റബ്ബര്‍ബോര്‍ഡുമായി സഹകരിച്ച്  വികസിപ്പിച്ചെടുക്കും.കോട്ടയത്ത് റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ റബ്ബര്‍ബോര്‍ഡ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍  ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്‌സ് മാനേജര്‍ പി. ജയറാമിന്  ബട്ട് പ്ലേറ്റ് കൈമാറി.  

ഡോ. സിബി വര്‍ഗീസ് (ജോയിന്റ് ഡയറക്ടര്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍) പി. അറുമുഖം, (ജോയിന്റ് ഡയറക്ടര്‍, ഇ. ആന്‍ഡ് പി. ഡിവിഷന്‍) ഡോ. ബെന്നി ജോര്‍ജ്ജ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്), ഡോ. ഷേറാ മാത്യു (സയന്റിസ്റ്റ്) എന്നിവര്‍  സംസാരിച്ചു.

Tags: keralarubberതോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.