Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജോലി വേണമെങ്കില്‍ സിഐടിയു മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് ഭീഷണി; ഹരിതകര്‍മസേനയെ രാഷ്‌ട്രീയവത്കരിക്കുന്നു, കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

നിലവില്‍ മൂന്നു മാസം കൂടുമ്പോള്‍ ആണ് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഇതിനായി 60 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇതിനു പകരം എല്ലാ മാസവും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും യൂസര്‍ഫീ നല്‍കണമെന്നും ഇല്ലെങ്കില്‍ നികുതി അടക്കാന്‍ വരുമ്പോള്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 03:39 pm IST
in Thrissur

കുന്നംകുളം : ഹരിത കര്‍മ്മ സേനയില്‍ ജോലി വേണമെങ്കില്‍  സിഐടിയു മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് ഭീഷണി. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പ്രതിഷേധം. കൗണ്‍സിലര്‍ കെ കെ മുരളിക്കെതിരെ കള്ളപരാതി നല്കിയ നടപടിയെ ബിജെപി കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഉണ്ടായ ബഹളത്തില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം തടസ്സപെട്ടു.  

 മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി യൂസര്‍ഫീ പിരിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിലവില്‍ മൂന്നു മാസം കൂടുമ്പോള്‍ ആണ് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ഇതിനായി 60 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇതിനു പകരം എല്ലാ മാസവും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും യൂസര്‍ഫീ നല്‍കണമെന്നും ഇല്ലെങ്കില്‍ നികുതി അടക്കാന്‍ വരുമ്പോള്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.  

അതി ദരിദ്ര കുടുംബങ്ങള്‍, ബിപിഎല്‍ കുടുംബങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എസ്സി വിഭാഗങ്ങള്‍ എന്നിവരെ യൂസര്‍ ഫീയില്‍ നിന്നും ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ പിരിച്ചു വിടുകയും ഭരണ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ കെട്ടിടത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. തെരുവ് നായ വിഷയത്തിലും, നഗരസഭ ചെയര്‍മാന്‍ മറുപടി പറഞ്ഞില്ല.

പുതിയ ബസ്സ് സ്റ്റേഷനിലെ പോലീസ് എയ്ഡ് പോസ്റ്റും, സി സി ടി വി ക്യാമറയും ഇതുവരെ യാഥാര്‍ത്ഥ്യമാക്കാത്തത് ബി.ജെ.പി അംഗം സോഫിയ ശ്രീജിത്ത് ചൂണ്ടിക്കാണിച്ചു. വിവിധ വിഷയങ്ങളില്‍ കൗണ്‍സിലര്‍മാരായ ഗീത ശശി, ബിനു പ്രസാദ്. ഷാജി ആലിക്കല്‍, ബിജു സി ബേബി, സന്ദീപ്, പി.എം സുരേഷ്, സോമശേഖരന്‍, സുജി വടുതല എന്നിവര്‍ സംസാരിച്ചു.

Tags: സിഐടിയുkunnamkulamHaritha karmma sena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 20 പേ​ർ​ക്ക് പ​രി​ക്ക്

Kerala

തൃശൂർ കുന്നംകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala

കസ്റ്റഡിയിലെടുക്കുന്നവർക്ക് ബിരിയാണി വാങ്ങിക്കൊടുക്കലല്ല പോലീസിന്റെ പണി; സുജിത്തിനെതിരെ വീണ്ടും സിപിഎം

Kerala

പോലീസ് ഏമാന്മാരുടെ മൂന്നാംമുറ: ദൃശ്യം പുറത്തുവന്നിട്ടും ചുമത്തിയത് ദുർബല വകുപ്പുകൾ ; ഒത്തുതീർപ്പിന് 20 ലക്ഷം വാ​ഗ്ദാനം ചെയ്തതായി യുവാവ്

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.