Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജീവനക്കാരുടെ എണ്ണം കൂടുതൽ വരുമാനം കുറവും; ഐഎംഎ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധിയില്‍, കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 2.37 കോടി രൂപ

താക്കോല്‍ ശസ്ത്രക്രിയകള്‍ വ്യാപകമായതോടെ ശസ്ത്രക്രിയകള്‍ക്ക് രക്തത്തിന്റെ ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. രക്തത്തിന്റെ പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ സംഭാവനയായി ലഭിക്കുന്ന നിശ്ചിത സംഖ്യയാണ് വരുമാന മാര്‍ഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 02:45 pm IST
in Thrissur

തൃശൂര്‍: ജീവനക്കാരുടെ എണ്ണം കൂടുതലും വരുമാന കുറവും നിമിത്തം ജീവനക്കാര്‍ക്ക് വേതന വര്‍ധനവ് നല്‍കി രാമവര്‍മ്മപുരത്തെ ഐഎംഎ ബ്ലഡ് ബാങ്ക് നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന്  ഐഎംഎ ബ്ലഡ് ബാങ്ക് ഡയറക്ട്ര്‍ ഡോ. വി .കെ .ഗോപിനാഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് രക്തബാങ്കുകളെ അപേക്ഷിച്ച് ഇവിടെ ജീവനക്കാരുടെ എണ്ണം വളരെ കുടുതലാണ്.  

സ്ഥാപനം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അധികമുള്ള ജീവനക്കാര്‍ സ്വയം ഒഴിഞ്ഞ് പോവുകയോ പിരിച്ചുവിടുകയോ വേണം. നിലവില്‍ 40 ജീവനക്കാരുണ്ട്. 2004ല്‍  ഐഎംഎ ബ്ലഡ് ബാങ്ക് ആരംഭിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രി,  മുളങ്കുന്നത്തുക്കാവ് ഗവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും  രക്തവും രക്ത ഘടകങ്ങള്‍ നല്‍കുന്ന സംവിധാനം നിലവിലുണ്ട്. 

താക്കോല്‍ ശസ്ത്രക്രിയകള്‍ വ്യാപകമായതോടെ ശസ്ത്രക്രിയകള്‍ക്ക് രക്തത്തിന്റെ ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. രക്തത്തിന്റെ പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ സംഭാവനയായി ലഭിക്കുന്ന നിശ്ചിത സംഖ്യയാണ് വരുമാന മാര്‍ഗം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബ്ലഡ് ബാങ്ക് നഷ്ടത്തിലാണ്. ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 2.37 കോടി രൂപയാണ്.

ഐ എംഎ തൃശൂര്‍ ഘടകത്തിന്റേയും ജില്ലാ പഞ്ചായത്തിന്റേയും സംയുക്ത സംരംഭമായിട്ടാണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ നോട്ടിസിന്മേല്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ജൂണ്‍ 15 മുതല്‍ ബ്ലഡ് ബാങ്കിന്റെ മുഴുവന്‍ പ്രവര്‍ത്തനവും സ്തംഭിപ്പിക്കുമെന്നാണ് യൂണിയന്‍ അറിയിച്ചുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐഎംഎ ബ്ലഡ് ബാങ്ക് പ്രസിഡന്റ്  ഡോ. ശോഭന മോഹന്‍ദാസ്,  സെക്രട്ടറി ഡോ.ജോസഫ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

Tags: crisisഐഎംഎBlood Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലഡ് ബാങ്കിലെ കോപ്പര്‍ വയറുകള്‍ മോഷണം പോയി, രക്തം സൂക്ഷിക്കാന്‍ പകരം സംവിധാനം ഇല്ലാത്തതില്‍ പ്രതിസന്ധി

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.