Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ വിവാഹിതരാവില്ല; ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി

ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിക്കുന്നവരെ വിവാഹിതരായി കാണാന്‍ സാധിക്കില്ല. ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ല. വ്യക്തിനിയമ പ്രകാരമോ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പോലുള്ള സെക്കുലര്‍ നിയമപ്രകാരമോ നടത്തുന്ന വിവാഹം മാത്രമേ നിയമം അംഗീകരിക്കുന്നുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 09:44 am IST
inKerala

കൊച്ചി : നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. 17 വര്‍ഷമായി ലിവിങ് ടുഗതറായി ഒരുമിച്ച് താമസിക്കുകയായിരുന്നവരുടെ വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌പെഷ്യല്‍ മാര്യേജ് ആക്ടോ അല്ലെങ്കില്‍ വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ നിയമ പ്രകാരം സാധ്യതയുണ്ടാകൂ. ലിവിങ് ടുഗതറായി ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാന്‍ സാധിക്കില്ല. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.  

2006 മുതല്‍ ഒന്നിച്ച് താമസിക്കുന്ന ഹിന്ദു ക്രിസ്ത്യന്‍ സമുദായക്കാരാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഉഭയകക്ഷി സമ്മതപ്രകാരം ഹര്‍ജി നല്‍കിയത്. കരാര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ 16 വയസ്സുള്ള കുട്ടിയും ഉണ്ട്. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയെങ്കിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാല്‍ കുടുംബകോടതി അത് തള്ളി. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ജീവിക്കുന്നവരെ വിവാഹിതരായി കാണാന്‍ സാധിക്കില്ല. ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ല. വ്യക്തിനിയമ പ്രകാരമോ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പോലുള്ള സെക്കുലര്‍ നിയമപ്രകാരമോ നടത്തുന്ന വിവാഹം മാത്രമേ നിയമം അംഗീകരിക്കുന്നുള്ളു. ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിക്കുന്നതിനെ വിവാഹമായി കാണാനാകില്ല. ചില സമുദായങ്ങളുടെ കോടതിക്കുപുറത്തുള്ള വിവാഹമോചനത്തിനും നിയമപരമായ അംഗീകാരമുണ്ട്. പക്ഷേ ലിവിങ് ടുഗതറിന്റെ വിവാഹമോചന ഹര്‍ജി പരിഗണിക്കാനാകില്ല.  

ഹര്‍ജിക്കാരുടെ വിവാഹമോചന ഹര്‍ജി കുടുംബകോടതി തന്നെ മടക്കുകയായിരുന്നു വേണ്ടത്. അതിനായി ഹര്‍ജി കുടുംബകോടതിയിലേക്ക് വീണ്ടും നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് പ്രശ്‌നപരിഹാരത്തിനായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.  

Tags: courtകേരള സര്‍ക്കാര്‍കേരള ഹൈക്കോടതിഹൈക്കോടതിcouples
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.