Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ നല്‍കുന്ന അഞ്ച് സെന്റ് ഭൂമി വില്‍ക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: ബിജെപി എസ്.സി മോര്‍ച്ച

ഇത്രയും കാലഘട്ടം പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ലഭിക്കുന്ന ഭൂമി വില്‍ക്കാനോ പണയംവക്കാനോ അവകാശം ഉണ്ടായിരുന്നില്ല എന്നാല്‍ 2022മാര്‍ച്ച് മാസത്തില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകളില്‍ പണയംവക്കാം എന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 05:12 pm IST
inKerala

തിരുവനന്തപുരം: പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ നല്‍കുന്ന അഞ്ച് സെന്റ് ഭൂമി വില്‍ക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനം പട്ടികജാതികാരുടെ കിടപ്പാടം തട്ടിയെടുക്കാനുള്ള ആസൂത്രിതമായ നീക്കം ആണിതിനു പിന്നിലെന്നാണ് ആരോപണം.

ഇത്രയും കാലഘട്ടം പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ലഭിക്കുന്ന ഭൂമി വില്‍ക്കാനോ പണയംവക്കാനോ അവകാശം ഉണ്ടായിരുന്നില്ല എന്നാല്‍ 2022മാര്‍ച്ച് മാസത്തില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകളില്‍ പണയംവക്കാം എന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. ഈ ഉത്തരവിന്റെ മറവില്‍ പട്ടികജാതിക്കാരുടെ ഭൂമി കാണിച്ചു സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുകയാണ് വായ്‌പകള്‍ നല്‍കിയിട്ടുള്ളത് ഇതിനായി വന്റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്.

ഭൂമിയുടെ ഉടമസ്ഥന്‍ പോലും അറിയാതെ സഹകരണ ബാങ്കുകള്‍ വഴി വന്‍ തുകകള്‍ വാങ്ങി വായ്‌പ തിരിച്ചടക്കാനാകാതെ ഭൂമി കൈവശപ്പെടുത്തുന്ന മാഫിയ പട്ടികജാതിക്കാര്‍ക്ക് ഭൂമി നഷ്ട പെടുത്തുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നു. ഈ അവസരത്തിലാണ് പതിനഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭൂമി ഉടമസ്ഥനോ അനന്തരഅവകാശിക്കോ വില്‍ക്കാം എന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഇത് പട്ടികജാതിക്കാര്‍ക്ക് കിട്ടുന്ന അഞ്ചു സെന്റ് ഭൂമി നഷ്ടപെടാനുള്ള സാഹചര്യം സൃഷ്ട്ടിക്കും അത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിക്കണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം മുഖ്യമന്ത്രി ക്കും സംസ്ഥാന പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.

Tags: പട്ടിക ജാതിbjpകേരള സര്‍ക്കാര്‍land
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.