Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിപ്പാട്-ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ഗേറ്റുകള്‍ അടച്ചിടും

ഹരിപ്പാട്-ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 08:58 pm IST
inAlappuzha
RAILWAY GATE

RAILWAY GATE

ആലപ്പുഴ: ഹരിപ്പാട്-ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 128 (കവല ഗേറ്റ്) ജൂണ്‍ 14ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 125 ലെവല്‍ ക്രോസിങ് (പള്ളിപ്പാട് ഗേറ്റ് വഴിയോ 131 ലെവല്‍ ക്രോസിങ് (കാഞ്ഞൂര്‍ ഗേറ്റ്) വഴിയോ പോകണം.

ഹരിപ്പാട് -ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) ജൂണ്‍ 13ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 124 ലെവല്‍ ക്രോസിങ് (ഹരിപ്പാട് സൗത്ത് ഗേറ്റ്) വഴിയോ 128 ലെവല്‍ ക്രോസിങ് (കവല ഗേറ്റ്) വഴിയോ പോകണം.

ഹരിപ്പാട് -ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍  ഗേറ്റ്) ജൂണ്‍ 13ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 128 ലെവല്‍ ക്രോസിങ് (കവല ഗേറ്റ് ) വഴിയോ 132 ലെവല്‍ ക്രോസിങ് (എന്‍ടിപിസി ഗേറ്റ്) വഴിയോ പോകണം.

അമ്പലപ്പുഴ-ഹരിപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 115 (തിരുപ്പാകുടം  ഗേറ്റ്) ജൂണ്‍ 14ന് രാവിലെ എട്ടുിമുതല്‍ വൈകിട്ട് ആറുമണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടടും.  ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 113 ലെവല്‍ ക്രോസിങ് (ബ്രഹ്‌മാനന്ദപുരം ഗേറ്റ് ) വഴിയോ 122 ലെവല്‍ ക്രോസിങ് (ഹരിപ്പാട് ഗേറ്റ്) വഴിയോ പോകണം.

അമ്പലപ്പുഴ-ഹരിപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയാപറമ്പ് ഗേറ്റ്) ജൂണ്‍ 14ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 113 ലെവല്‍ ക്രോസിങ് (ബ്രഹ്‌മാനന്ദപുരം ഗേറ്റ് ) വഴി പോകണം.

അമ്പലപ്പുഴ-ഹരിപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 113 (ബ്രഹ്‌മാനന്ദപുരം ഗേറ്റ്) ജൂണ്‍ 13ന് രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് ആറുവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ അടുത്തുള്ള 112 ലെവല്‍ ക്രോസിങ് (ആയാപറമ്പ്  ഗേറ്റ് ) വഴി പോകണം.    

Tags: ഹരിപ്പാട്keralaറെയില്‍വേ സ്റ്റേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.