Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം ലോകോത്തരമെന്ന് ടൈംസ് സ്‌ക്വയറില്‍ പിണറായി; സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്‌ക്കള്‍ കടിച്ചു കീറുകയായിരുന്നെന്ന് വി.മുരളീധരന്‍

ഇതനുസരിച്ച് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണം.. തെരുവുനായ ആക്രമണം മൂലം ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവരുത്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 12:48 pm IST
inKerala

തിരുവനന്തപുരം: കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ്‌കള്‍ കടിച്ചുകീറി കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളം ലോകോത്തരമെന്ന് ടൈംസ് സ്‌ക്വയറില്‍ പിണറായി വിജയന്‍ അവകാശപ്പെടുമ്പോള്‍ ഇവിടെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്‌ക്കള്‍ കടിച്ചു കീറുകയായിരുന്നെന്ന് വി.മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ടൈംസ് സ്‌ക്വയറില്‍ തെരുവ്‌നായ്‌ക്കള്‍ ഉള്ളതായി അറിയില്ല….!

ഉണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യരെ കടിച്ചുകീറി കൊല്ലാറില്ല….

കാരണം  അത്രയും ഹീനമായ ഒന്ന് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പരിഷ്‌കൃത സമൂഹത്തിലെ  ഭരണാധികാരികള്‍ക്കുണ്ടാവും…

‘ഏഴുവര്‍ഷമായി കേരളം ലോകോത്തരം’ എന്ന് പിണറായി വിജയന്‍ ടൈംസ് സ്‌ക്വയറില്‍ അവകാശപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ സംസാരശേഷിയില്ലാത്ത ബാലനെ തെരുവുനായ്‌ക്കള്‍ കടിച്ചു കീറുകയായിരുന്നു…

‘കേരളത്തില്‍ ചിലത് നടക്കും’ എന്ന ഞെട്ടിക്കുന്ന സത്യം നാട് വീണ്ടും മനസിലാക്കുകയായിരുന്നു…

ഏറ്റവും കുറഞ്ഞത് മനുഷ്യര്‍ക്ക് പേടികൂടാതെ വഴിനടക്കാനുള്ള, കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ പോവാനുള്ള, അന്തരീക്ഷമെങ്കിലും അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ ഉണ്ടോയെന്ന് ടൈംസ് സ്‌ക്വയറില്‍ ആരെങ്കിലും ചോദിക്കേണ്ടിയിരുന്നു..

2016ല്‍ പിണറായി വിജയന്‍ അധികാരമേറ്റയുടനാണ് തിരുവനന്തപുരം ചെമ്പകരാമന്‍തുറയില്‍ ശിലുവമ്മ എന്ന പാവപ്പെട്ട മല്‍സ്യത്തൊഴിലാളി സ്ത്രീയെ തെരുവുനായ്‌ക്കള്‍ കടിച്ചുകീറി കൊന്നത്..

ഒരുവര്‍ഷത്തിന് ( 2017) ശേഷം അതേ പുല്ലുവിള തീരത്ത് ജോസ്‌ക്ലിന്‍ എന്ന മല്‍സ്യത്തൊഴിലാളിയുടെ ജീവന്‍ തെരുവുനായ്‌ക്കളെടുത്തു…

ഇന്നും തിരുവനന്തപുരത്തിന്റെ തീരമേഖലയടക്കം സര്‍വയിടത്തും നായ്‌ക്കള്‍ കൊലവിളിയുയര്‍ത്തുന്നു….

കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ തെരുവുനായകള്‍ കടിച്ചുകൊന്നത് എട്ടുപേരെയാണ്..

പാര്‍ക്കുകളും വിനോദസഞ്ചാരകേന്ദ്രങ്ങളുമെല്ലാം നായ്‌ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു..

നഗരങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യം അവയ്‌ക്ക്  വീര്യംകൂട്ടുന്നു..

ലോകത്തിന് മുന്നില്‍ കേരളം അപമാനിതമാവുമ്പോള്‍ മുഖ്യമന്ത്രിയുടെ ഗീര്‍വാണങ്ങള്‍ മാത്രം ബാക്കി…!

‘മൃഗങ്ങളുടെ ജനനനിയന്ത്രണനിയമങ്ങള്‍ 2023’ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ട് രണ്ടുമാസമായി ..

ഇതനുസരിച്ച് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണം.. തെരുവുനായ ആക്രമണം മൂലം ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവരുത്…

Tags: Pinarayi Vijayanവി മുരളീധരന്‍തെരുവ് നായ്ക്കള്‍;
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.