Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ റെസ്‌ക്യൂബോട്ട് വീണ്ടും കട്ടപ്പുറത്ത്

എഞ്ചിന്‍ സംബന്ധമായ തകരാറുകളാണ് ബോട്ട് വീണ്ടും കട്ടപ്പുറത്താകാന്‍ കാരണം. കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ മാറ്റാത്തതാണ് നിലവിലെ തകരാറിന് കാരണമെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 08:48 pm IST
inThiruvananthapuram

ജയപാലന്‍ ചിറയിന്‍കീഴ്

ചിറയിന്‍കീഴ്: വിവാദങ്ങള്‍ക്കൊടുവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ റെസ്‌ക്യൂ ബോട്ട് വീണ്ടും കട്ടപ്പുറത്ത്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കോസ്റ്റല്‍ പോലീസിന് വീണ്ടും മത്സ്യത്തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

എഞ്ചിന്‍ സംബന്ധമായ തകരാറുകളാണ് ബോട്ട് വീണ്ടും കട്ടപ്പുറത്താകാന്‍ കാരണം. കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ മാറ്റാത്തതാണ് നിലവിലെ തകരാറിന് കാരണമെന്നാണ് സൂചന. ആറുമാസമോ അല്ലെങ്കില്‍ 250 മണിക്കൂറോ സര്‍വീസ് നടത്തിയാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റണമെന്നാണ് വ്യവസ്ഥ. കാലാവധി കഴിയാറായപ്പോള്‍ തന്നെ എന്‍ജിന്‍ ഓയില്‍ മറ്റണമെന്നുള്ള വിവരം കോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് അറിയിച്ചിരുന്നത്രെ. എന്നാല്‍ കോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനായുള്ള കരാര്‍ നല്കിയിട്ടുള്ളത് കൊച്ചിന്‍ ഷിപ്പിയാര്‍ഡിനാണ്. ഓരോ ബോട്ടുകള്‍ക്കും ഏകദേശം 20,000 രൂപയോളമാണ് ഇതിനായുള്ള കരാര്‍തുകയെന്നാണ് സൂചന. കോസ്റ്റല്‍ പോലീസിന്റെ സംസ്ഥാനത്തെ എല്ലാ റെസ്‌ക്യൂബോട്ടുകള്‍ക്കും കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ ഉള്‍പ്പെടെയുള്ളവ മാറ്റി അറ്റകുറ്റപ്പണി തീര്‍ക്കുന്നതിനായി കരാര്‍ നല്കിയിട്ടുണ്ട്. നിലവില്‍ ഇതിന്റെ കാലാവധി കഴിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പറയുന്നു.

ഇനി പുതിയ കരാര്‍ നല്കിയാല്‍ മാത്രമേ, ബോട്ടിന് വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുകയുള്ളു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കരാര്‍ പുതുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നാണ് സൂചന. നിലവില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടും കടലില്‍ ഇറക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അഴിമുഖചാല്‍ മണല്‍ മൂടിയതോടെ ആവശ്യത്തിന് ആഴമില്ലാതായതാണ് വലുപ്പകൂടുതലുള്ള മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് സര്‍വീസിന് തടസ്സമായത്.

മാത്രമല്ല ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു ബോട്ട് കൂടി എത്തുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ ബോട്ടിനും നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കുമോ എന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയ അവസ്ഥയിലാണ്. ഇത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

Tags: ഐഎസ്keralaതിരുവനന്തപുരംപോലീസ്Coastalഅഞ്ചുതെങ്ങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.