Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫോളോവേര്‍സ് നിര്‍ദേശിച്ചു, ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് രുചിച്ച് ജപ്പാന്‍ അംബാസഡറും ഭാര്യയും; വൈറല്‍ വീഡിയോയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഹിരോഷി സുസുക്കി ഭാര്യയ്‌ക്കൊപ്പം പൂനെയിലെ തെരുവുകളില്‍ നിന്ന് ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്നതിന്റെ വീഡിയോയ്‌ക്കാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 07:36 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവച്ച ജപ്പാന്‍ അംബാസഡര്‍ ഹിരോഷി സുസുക്കിയെ പ്രോത്സാഹിച്ചും സന്തോഷം പങ്കുവച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഹിരോഷി സുസുക്കി ഭാര്യയ്‌ക്കൊപ്പം പൂനെയിലെ തെരുവുകളില്‍ നിന്ന് ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കുന്നതിന്റെ വീഡിയോയ്‌ക്കാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

പൂനെയിലെ ഒരു റെസ്‌റ്റോറന്റില്‍ അംബാസഡറും ഭാര്യയും വട പാവ്, മിസല്‍ പാവ് എന്നിവയും പരീക്ഷിച്ചു. ഇന്ത്യന്‍ ഭക്ഷണം കഴിക്കാനുള്ള മത്സരത്തില്‍ ഭാര്യ തന്നെ തോല്‍പ്പിച്ചതായി ജാപ്പനീസ് അംബാസഡര്‍ ട്വീറ്റ് ചെയ്തു. ഭക്ഷണം ആസ്വദിക്കുന്നതില്‍ ഭാര്യയോട് തോല്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ല. നിങ്ങള്‍ ഇന്ത്യയുടെ പാചക വൈവിധ്യം ആസ്വദിക്കുന്നതിലും അത് ഇത്തരമൊരു നൂതനമായ രീതിയില്‍ അവതരിപ്പിക്കുന്നത് കാണുന്നതിലും സന്തോഷമുണ്ട. ഇനിയും ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നുവെന്നും ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ശനിയാഴ്ച പൂനെയില്‍ മഹാരാഷ്‌ട്രന്‍ ശൈലിയിലുള്ള സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കുന്ന ജാപ്പനീസ് പ്രതിനിധി സുസുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദേഹം വട പാവ്, മിസല്‍ പാവ് എന്നിവ കഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

എനിക്ക് ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് ഇഷ്ടമാണ്, പക്ഷെ മസാല ഒരുപാട് എരിവാണെന്നും അദേഹം ട്വീറ്റില്‍ പറയുന്നു. തന്റെ ട്വിറ്റര്‍ ഫോളോവേര്‍സിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ സ്ട്രീറ്റ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും അത് വളരെ അധികം ഇഷ്ടമായെന്നും അദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് കുറച്ച് എരിവുള്ളതാണ് താത്പര്യമെന്നും അദേഹം വ്യക്തമാക്കി. നിരവധിപേരാണ് അദേഹത്തിന്റെ വീഡിയോയില്‍ പ്രതികരണങ്ങളുമായി എത്തിയത്.

Tags: ജപ്പാന്‍പുനെwifeതെരുവിലെ ഭക്ഷ്യനിര്‍മ്മാതാക്കള്‍indianarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.