Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ മോദിയുടെ സ്കൂള്‍; ഒരാഴ്ച താമസിച്ച് പഠിക്കാം; ചെലവ് സര്‍ക്കാര്‍ വഹിക്കും;ഇന്ത്യയിലെ 750 ജില്ലകളിലെ കുട്ടികളെത്തും

രാജ്യത്തെ 750 ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു കുട്ടികളെ ഒരാഴ്ച നരേന്ദ്രമോദി പഠിച്ച സ്കൂളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.2023 അവസാനത്തോടെ പദ്ധതി ആരംഭിക്കും. ' പ്രേരണ പ്രാദേശിക വിദ്യാലയം' എന്ന ഈ പരിപാടിയിലൂടെ വര്‍ഷം 1500 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 05:49 pm IST
inIndia

ന്യൂദല്‍ഹി:രാജ്യത്തെ 750 ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു കുട്ടികളെ ഒരാഴ്ച നരേന്ദ്രമോദി പഠിച്ച സ്കൂളില്‍ താമസിപ്പിച്ച് പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.2023 അവസാനത്തോടെ പദ്ധതി ആരംഭിക്കും. ‘ പ്രേരണ പ്രാദേശിക വിദ്യാലയം’ എന്ന ഈ പരിപാടിയിലൂടെ വര്‍ഷം 1500 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും.  

പഠനമികവ്, പഠ്യേതര പ്രവര്‍ത്തനം, സര്‍ഗ്ഗാത്മകത എന്നിവയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തെരഞ്ഞെടുക്കും. ഒരു ബാച്ചില്‍ 30 കൂട്ടികളുണ്ടാകും. ഒരാഴ്ചത്തെ താമസച്ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കും.പരമവീരചക്രം ലഭിച്ച സൈനികരുടെ ധീരത, രാഷ്‌ട്രനേതാക്കളുടെ മൂല്യങ്ങള്‍, രാജ്യാഭിമാനം തുടങ്ങിയവ പഠിതാക്കളില്‍ വളര്‍ത്താന്‍ ഉതകുന്നതാവും ക്ലാസുകള്‍.  രാജ്യത്തെ യുവാക്കളെ മാറ്റത്തിന്റെ വക്താക്കളാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. 

ഗുജറാത്തില്‍ മഹസാണ ജില്ലയിലെ വഡ്നഗറില്‍ 1888ല്‍ സ്ഥാപിതമായ വഡ് നഗര്‍ കുമാരശാലയിലാണ് പ്രധാനമന്ത്രി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 2018ല്‍ സ്കൂള്‍ ആക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത് തനിമ നിലനിര്‍ത്തി നന്നാക്കിയെടുത്തിരിക്കുകയാണ് ഈ സ്കൂള്‍. മഹാന്മാരായ ലോകനേതാക്കള്‍ അവര്‍ വിദ്യാഭ്യാസം നേടിയ സ്ഥാപനങ്ങളെ പ്രചോദനത്തിന്റെ ഉറവിടങ്ങളായി കാണുന്നുണ്ടെന്ന് പദ്ധതി രേഖ പറയുന്നു.  

Tags: വഡ് നഗര്‍ കുമാരശാലഗുജറാത്ത്Studentsസര്‍ക്കാര്‍നരേന്ദ്രമോദിസ്റ്റേപഠിക്കുകപ്രചോദനംനരേന്ദ്രമോദി പഠിച്ച സ്കൂളില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.