Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പിണറായിയും മന്ത്രിമാരും ‘മഹാ രോഗി’കള്‍; ചികിത്സക്ക് ചെലവിട്ടത് ഒരു കോടി

ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്രമോദി നയാപൈസ ചികിത്സയക്കായി ചെലവഴിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 08:05 am IST
inHealth

തിരുവനന്തപുരം:  മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചികിത്സയക്ക് രണ്ടു വര്‍ഷം ചെലവിട്ടത് ഒരു കോടി രൂപ. അക്കാര്യത്തിലും മുന്നില്‍ മുഖ്യമന്ത്ര തന്നെ. മുഖ്യമന്ത്രിയാണ്. 31.76 ലക്ഷം രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതില്‍ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്‌ക്കുപോയ വകയിലാണ്.15 മന്ത്രിമാരും പ്രതിപക്ഷ നേതാവുംകൂടി 24 മാസംകൊണ്ട് ചികിത്സച്ചെലവിനത്തില്‍ കൈപ്പറ്റിയത് 92.58 ലക്ഷം രൂപ. . സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് 1.03 കോടി രൂപയാണ്.   ശരാശരി കണക്കാക്കിയാല്‍ പ്രതിമാസം അഞ്ചുലക്ഷം രൂപ മന്ത്രിമാരുടെ അസുഖത്തിനായി  സര്‍ക്കാര്‍ ചെലെവിടുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, കെ. രാജന്‍,  പി. പ്രസാദ് എന്നിവരാണ് ചികിത്സച്ചെലവായി തുക കൈപ്പറ്റാത്തത്.

മന്ത്രിമാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.  

മന്ത്രി കെ. കൃഷ്ണന്‍കുട്ടി 31.31 ലക്ഷം രൂപ രണ്ടുവര്‍ഷത്തിനുള്ളില്‍ ചികിത്സയ്‌ക്കായി ചെലവഴിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ 97,838 രൂപയും കൈപ്പറ്റി. കുറച്ചുനാള്‍ മാത്രം മന്ത്രിയായിരുന്ന സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ 1,97,165  ചെലവിട്ടു.

മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വി.വി.ഐ.പി. സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് ഇത്രയധികം തുക ചികിത്സച്ചെലവിനത്തില്‍ ഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്.

മന്ത്രിമാര്‍ ചികിത്സ ചെലവ്-  ശിവന്‍കുട്ടി 8,85,497,അഹമ്മദ് ദേവര്‍കോവില്‍ 4,04,020,ആന്റണി രാജു 3,99,492,വി. അബ്ദുറഹിമാന്‍ 2,68,420,എ.കെ. ശശീന്ദ്രന്‍ 2,44,865, വി.എന്‍. വാസവന്‍ 2,21,721, എം.വി. ഗോവിന്ദന്‍ 1,97,165,ആര്‍. ബിന്ദു 93,378,ജി.ആര്‍. അനില്‍ 72,122,കെ. രാധാകൃഷ്ണന്‍ 24,938,ജെ. ചിഞ്ചു റാണി 17,920,സജി ചെറിയാന്‍ 12,096,ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് 11,100. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, കെ. രാജന്‍,  പി. പ്രസാദ് എന്നിവരാണ് ചികിത്സച്ചെലവായി തുക കൈപ്പറ്റാത്തത്.

ഒന്‍പത് വര്‍ഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്രമോദി നയാപൈസ ചികിത്സയക്കായി ചെലവഴിച്ചിട്ടില്ല എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Tags: Pinarayi Vijayanനരേന്ദ്രമോദി'മഹാ രോഗി'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.