Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കിരീടപ്പോര്

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വിലയ ടൂര്‍ണമെന്റ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കൊട്ടിക്കലാശം ഇന്ന്. ഫൈനല്‍ പോരില്‍ ഏറ്റുമുട്ടുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും ഇംഗ്ലണ്ടില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും. തുര്‍ക്കിനഗരം ഇസ്റ്റാംബുളിലെ അത്താതുര്‍ക്ക് സ്‌റ്റേഡിയമാണ് വേദി. രാത്രി 12.30 മുതലാണ് മത്സരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 05:00 am IST
inFootball

ഇസ്റ്റാംബുള്‍: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വിലയ ടൂര്‍ണമെന്റ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കൊട്ടിക്കലാശം ഇന്ന്. ഫൈനല്‍ പോരില്‍ ഏറ്റുമുട്ടുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും ഇംഗ്ലണ്ടില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും. തുര്‍ക്കിനഗരം ഇസ്റ്റാംബുളിലെ അത്താതുര്‍ക്ക് സ്‌റ്റേഡിയമാണ് വേദി. രാത്രി 12.30 മുതലാണ് മത്സരം.

13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യൂറോപ്യന്‍ ടൈറ്റില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് കൈവന്നിരിക്കുന്നത്. പരിശീലകന്‍ ആന്റോണിയോ കോന്റേയ്‌ക്ക് ശേഷം ടീം ദൗത്യമേറ്റെടുത്ത സിമോണ്‍ ഇന്‍സാഗിക്കു കീഴില്‍ ഇന്റര്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് സീസണില്‍ കണ്ടത്. അതിന്റെ പൂര്‍ണതയാണ് 47കാരനായ ഇന്‍സാഗിക്കും ടീം നായകന്‍ ലൗട്ടരോ മര്‍ട്ടിനെസിനും പിന്നില്‍ അണിനിരക്കുന്ന ഇന്റര്‍ പട ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മൂന്ന് ക്ലബ്ബുകളെ പരിശീലിപ്പിച്ചയാളാണ് പെപ്പ് ഗ്വാര്‍ഡിയോള. മാനേജര്‍ ദൗത്യമേറ്റെടുത്ത മൂന്ന് ടീമിനും ഹാട്രിക് ലീഗ് ടൈറ്റില്‍ നേടിക്കൊടുത്തു. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സുവര്‍ണാകലത്ത് ബാഴ്‌സയ്‌ക്കായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി. അതിനെക്കാളേറെ കാലമായി മാഞ്ചസ്റ്റര്‍ സിറ്റിയില്‍. പെപ്പിന് കീഴില്‍ കളിക്കാന്‍ തുടങ്ങിയ സീസണ്‍ മുതല്‍ ബ്ലൂസ് സ്ഥിരതയുടെ പര്യായമായാണ് മുന്നേറുന്നത്. പക്ഷെ ടീമിനും പെപ്പിനും അര്‍ഹമായ യൂറോപ്യന്‍ ടൈറ്റില്‍ അത് ഇനിയും കിട്ടാക്കനിയാണ്. ആ കുറവ് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് സിറ്റി സംഘം. ഒരു സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, പിന്നെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ മൂന്ന് കീരടവും നേടിയിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാത്രം അവകാശപ്പെടാനുള്ള നേട്ടത്തിനൊപ്പം ചേരുകയും വേണം.

Tags: ഐഎസ്മാഞ്ചസ്റ്റര്‍ സിറ്റിയുവേഫഇന്റര്‍മിലാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.