Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മുഖ്യമന്ത്രിയുടെ ‘ചരിത്രപ്രസംഗം’ പുകയില്‍; സംഘാടകര്‍ക്ക് ‘ഉര്‍വശി ശാപം ഉപകാരം’

ന്യൂയോര്‍ക്ക് നഗരത്തില്‍ പടര്‍ന്നിരിക്കുന്ന പുക പൊതു സമ്മേളനത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 09:24 am IST
inUS

ന്യൂയോര്‍ക്ക്:  ലോക കേരള സഭയുടെ കണക്കു കൂട്ടിയിരിക്കുന്ന ചെലവ് അഞ്ച് കോടിയാണ്. അതില്‍ പകുതി ചെലവാകുന്നത്  ടൈം സ്‌ക്വയറില്‍ മൈക്ക് കെട്ടി മുഖ്യമന്ത്രിക്ക് ലോകത്തോടും സംസാരിക്കാനുള്ള പരിപാടിക്കും. ആയിരം മലയാളികളും  രണ്ടര ലക്ഷം അമേരിക്കക്കാരും പിണറായിയുടെ പ്രസംഗം കേള്‍ക്കും എന്നു പറഞ്ഞാണ് പൊതുസമ്മേളനത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് തേടിയത്. ഒരാള്‍ മാത്രം രണ്ടു കോടി നല്‍കുകയും ചെയ്തു. ടൈംസ്‌ക്വയറില്‍ പ്രസംഗിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്‌ട്രീയ നേതാവ് എന്ന പേരും പിണറായിക്ക് സ്വന്തമാകുമെന്നും അവകാശപ്പെട്ടിരുന്നു.

 എന്നാല്‍ ന്യൂയോര്‍ക്ക്  നഗരത്തില്‍ പടര്‍ന്നിരിക്കുന്ന പുക പൊതു സമ്മേളനത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.   കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് നഗരം  പുക തിങ്ങി നിറഞ്ഞ് മഞ്ഞ നിറത്തിലാണിപ്പോള്‍. വായു നിലവാരം മോശമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ജനങ്ങളോട് എന്‍ 95 മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി. കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാനങ്ങള്‍ പലതതും വൈകുന്നു. ലോക കേരള സഭയുടെ ഹോട്ടലിലെ സമ്മേളനങ്ങള്‍ കുഴപ്പിമില്ലാതെ നടക്കുമായിരിക്കുമെങ്കിലും ടെംസ് സ്‌ക്വറിലെ പൊതുപരിപാടി ‘പുക’ കൊണ്ടു പോകുന്ന ലക്ഷണമാണ്.

 ‘ഉര്‍വശി ശാപം ഉപകാരം’ എന്ന ചിന്തയും സംഘാടകര്‍ക്കുണ്ട്. പുകയുടെ പേരില്‍ പൊതുസമ്മേളനം റദ്ദാക്കുന്നതാണ് ഭേദം എന്നതതാണ് അവസ്ഥ..  പുക ഇല്ലായിരുന്നെങ്കില്‍ പോലും പ്രസംഗം കേള്‍ക്കാന്‍ പ്രതിനിധികളല്ലാത്തെ മറ്റൊരു മലയാളിയും എത്തില്ലായിരുന്നു.  സമ്മേളനത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദം തന്നെ കാരണം. ന്യുയോര്‍ക്കില്‍ താമസിക്കുന്ന മലയാളികള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഉല്ലാസയാത്രക്ക് പോകുന്ന സ്ഥലമാണു ടൈം സ്‌ക്വയര്‍. ടൈം സ്‌ക്വയറില്‍ പല കാഴ്‌ച്ചകളും കാണാറുണ്ട്. കഴുത്തില്‍ പാമ്പിനെ ചുറ്റിയവരും പല തരം കാര്‍ട്ടൂണ്‍ കാരക്‌റ്റേഴ്‌സിന്റെ വേഷം കെട്ടിയവരും, നൂല്‍ബന്ധമില്ലാതെ ശരീരം പേന്റടിച്ചു മറച്ചവരും വളയത്തില്‍ ചാടുന്ന മനുഷ്യരുമെല്ലാം. ഈ കാഴ്‌ച്ചവസ്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ പ്രത്യേക താരിഫുകളും ഉണ്ട്. ഇവരുടെ ഇടയില്‍ മുഖ്യമന്ത്രിയെ  പ്രദര്‍ശ്ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്.

 എലൈറ്റ് ക്ലാസ് സമ്പന്നരായ മലയാളികള്‍ക്ക് മാത്രം എത്തിപ്പെടാന്‍ സാഹചര്യമുള്ള ടൈംസ്‌ക്വയര്‍ വേദിയാക്കുന്നത് പൊതുജനങ്ങളെ മുഖ്യമന്ത്രിയില്‍ നിന്നും ബോധപൂര്‍വ്വം മാറ്റി നിര്‍ത്താനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ടൈം സ്‌ക്വയറില്‍ വന്നു പോകുന്ന ആള്‍തിരക്കിന്റെ മറവില്‍ ജനപങ്കാളിത്വവും പരിപാടിയുടെ വിജയവും അവകാശപ്പെടാനുള്ള തന്ത്രം പാളി. അതിനാല്‍ പരിപാടി ഉപേക്ഷിക്കലാണ് മുഖം രക്ഷിക്കാന്‍ നല്ലത് എന്ന ചിന്ത സംഘാടകര്‍ക്കുണ്ട്.

ജൂണ്‍ 9, 10, 11 തീയ്യതികളിലാണ് ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനം നടക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.  രണ്ടാം ദിവസമാണ്  പ്രധാന സെഷനുകള്‍ നടക്കുക. 

നാര്‍ക്കാ റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ‘അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും. ഡോ ജോണ്‍ ബ്രിട്ടാസ് എംപി ‘നവ കേരളം എങ്ങോട്ട്അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. ‘ മലയാള ഭാഷസംസ്‌കാരംപുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചരണ സാദ്ധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കുന്നത്  ചീഫ് സെക്രട്ടറി വി പി ജോയി ആണ്. ലോക കേരള സഭാ ഡയറക്ടര്‍ ഡോ . കെ വാസുകിയാണ്  ‘മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റംഭാവിയും വെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ അമേരിക്കന്‍ രാജ്യങ്ങളിലുള്ള പ്രതിനിധികള്‍ അവരുടെ നിര്‍ദേശങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കും.

 ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്‍മാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും.മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Tags: keralaലോക കേരള സഭപുകയില്‍ഉര്‍വശി ശാപം ഉപകാരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.