Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷ ട്രെയിന്‍ ദുരന്തം; മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നും ജീവന്റെ തുടിപ്പുമായി ഒരാള്‍

കോറോമാണ്ടല്‍ എക്സ്പ്രസില്‍ ഹൗറയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് ജോലി തേടി പോയതാണ് നയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 07:03 pm IST
in India

ബാലസോര്‍ : കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണ് ഏതാനും ദിവസം മുമ്പ് ഒഡീഷയിലുണ്ടായത്.

ദുരന്തത്തില്‍ 288 മരിച്ചു. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചത്. ഇതിനിടയിലാണ് കുറച്ച് സന്തോഷവും ഒപ്പം കൗതുകവുമുളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.

നൂറു കണക്കിന്  മൃതദേഹങ്ങള്‍ ബാലസോറിലെ സ്‌കൂളിലെ ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട് റെയില്‍വേ പാളത്തില്‍ കിടക്കുകയായിരുന്ന മുപ്പത്തിയഞ്ചുകാരനായ റോബിന്‍ നയ്യയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ നീക്കാന്‍ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ആരോ കാലില്‍ പിടിക്കുന്നതായി ഒരു രക്ഷാപ്രവര്‍ത്തകന് തോന്നി. ഞെട്ടിത്തിരിഞ്ഞു നോക്കിയ  രക്ഷാപ്രവര്‍ത്തകനോട് നയ്യ പറഞ്ഞു. ‘ഞാന്‍ ജീവിച്ചിരിക്കുന്നു, മരിച്ചിട്ടില്ല, ദയവായി എനിക്ക് വെള്ളം തരൂ.’

നിരങ്ങി നീങ്ങാന്‍ നയ്യ പ്രയാസപ്പെടുന്നത് കണ്ട രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ അയാളെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ചര്‍ണേഖലി ഗ്രാമത്തില്‍ താമസിക്കുന്ന നയ്യയുടെ രണ്ട് കാലുകളും അപകടത്തില്‍ നഷ്ടപ്പെട്ടു. കോറോമാണ്ടല്‍ എക്സ്പ്രസില്‍ ഹൗറയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് ജോലി തേടി പോയതാണ് നയ്യ.  

ഗുരുതരാവസ്ഥയില്‍ തുടരുന്ന നയ്യ പശ്ചിമ ബംഗാളിലെ മെദിനിപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വാര്‍ഡില്‍ ചികിത്സയിലാണ്.

മൃതദേഹങ്ങളുടെ കൂമ്പാരത്തിനിടയിലാണ് നയ്യയെ കണ്ടെത്തിയതെന്ന് അയാളുടെ അമ്മാവന്‍ പറഞ്ഞു.അപകടത്തിന് ശേഷം നയ്യയോടൊപ്പം ട്രെയിനിലുണ്ടായിരുന്ന ആറ് സുഹൃത്തുക്കളെ കാണാതായിട്ടുണ്ട്.

Tags: lifeഅപകടംതീവണ്ടിഒഡീഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.