Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ് എഫ്ഐ നേതാവ് വിദ്യയുടെ ഗൈഡ് സ്ഥാനത്ത് നിന്നും ഡോ. ബിച്ചു മലയില്‍ പിന്‍മാറി; വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ എന്ന് ഗൈഡ്

ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എസ് എഫ് ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി ഗൈഡായ ഡോ. ബിച്ചു മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്നും പിന്‍മാറി. വിദ്യ സ്വയം നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ താന്‍ ഇനി വിദ്യയുടെ ഗൈഡായി തുടരൂ എന്ന നിലപാടെടുത്തിരിക്കുകയാണ് ഡോ. ബിച്ചു മലയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 10:55 pm IST
inKerala
ഡോ. ബിച്ചു മലയില്‍ ,കെ. വിദ്യ (വലത്ത്)

ഡോ. ബിച്ചു മലയില്‍ ,കെ. വിദ്യ (വലത്ത്)

കൊച്ചി : ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എസ് എഫ് ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി ഗൈഡായ ഡോ. ബിച്ചു മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്നും പിന്‍മാറി. വിദ്യ സ്വയം നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ താന്‍ ഇനി വിദ്യയുടെ ഗൈഡായി തുടരൂ എന്ന നിലപാടെടുത്തിരിക്കുകയാണ് ഡോ. ബിച്ചു മലയില്‍.  

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിച്ചു എക്സ് മലയില്‍ വ്യക്തമാക്കി. നിരപരാധിത്വം തെളിയ്‌ക്കുന്നത് വരെ വിദ്യയ്‌ക്ക് മാര‍്ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും ബിച്ചു  പറഞ്ഞു. 

വ്യാജരേഖയുണ്ടാക്കി നിയമനം നേടിയെടുത്തതിന്റെ പശ്ചാത്തലത്തില്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കാലടി സര്‍വകലാശാല പുന:പരിശോധിക്കും. 2019 ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേര്‍ന്നത്. നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകള്‍ സംബന്ധിച്ചും സര്‍വകലാശാല പരിശോധിക്കും.  

അതേസമയം വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഡിഗ്രി ഒന്ന്, മൂന്ന് നാല് സെമിസ്റ്റര്‍ പരീക്ഷകളുടെ മൂല്യ നിര്‍ണയത്തിനായാണ് വിദ്യ പങ്കെടുത്തത്. മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടെങ്കില്‍ മാത്രമേ മൂല്യ നിര്‍ണയത്തിന് പങ്കെടുക്കാന്‍ സാധിക്കൂ. എന്നാല്‍ മൂല്യ നിര്‍ണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിക്കാതെയാകുമ്പോള്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത്തരത്തിലാകും വിദ്യ മൂല്യ നിര്‍ണയ ക്യാമ്പില്‍ എത്തിയത്.  

ജോലിക്കായി വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിദ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് കേസില്‍ പറയുന്നത്.  

മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായി ജോലി ചെയ്‌തെന്ന വ്യാജ രേഖയാണ് വിദ്യ അട്ടപ്പാടി ഗവണ്‍മെന്‍റ് കോളേജില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പായിരുന്നു അത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് മൊഴിയെടുത്തു. 

Tags: SFIFake certificateഎസ് എഫ്ഐ നേതാവ് വിദ്യഗവേഷണ അധ്യാപകഗൈഡുഡോ. ബിച്ചു മലയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

Thiruvananthapuram

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.