Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടിപ്പുസുല്‍ത്താനെയും ഔറംഗസീബിനെയും കുറിച്ച് പ്രകോപനപരമായ ഓഡിയോ സന്ദേശം; മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ സംഘര്‍ഷം

ടിപ്പുസുല്‍ത്താനെയും ഔറംഗസീബിനെയും കുറിച്ചുള്ള പ്രകോപനപരമായ ചില ശബ്ദസന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന് കാരണമായി. ഈ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 04:55 pm IST
inIndia
കലാപ അന്തരീക്ഷം തണുപ്പിക്കാന്‍ പൊലീസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് പിരിച്ച് വിടുന്നു.

കലാപ അന്തരീക്ഷം തണുപ്പിക്കാന്‍ പൊലീസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് പിരിച്ച് വിടുന്നു.

മുംബൈ: 

കോലാപൂര്‍ ജില്ലയിലെ സദര്‍ ബസാര്‍, അക്ബര്‍ മൊഹല്ല എന്നീ പ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ ആണ് ഔറംഗസീബിനെയും ടിപ്പുവിനെയും കുറിച്ച് ചില വാട്സാപ് സ്റ്റാറ്റസുകള്‍ പ്രചരിപ്പിച്ചത്. ഇതോടൊപ്പം പ്രകോപനമുണ്ടാക്കുന്ന ചില ശബ്ദസന്ദേശങ്ങളും പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദുഗ്രൂപ്പുകളും സംഘടിച്ച് പ്രതിഷേധിക്കാന‍് തുടങ്ങി. ഇതോടെ  ഏറ്റുമുട്ടല്‍ നടന്നു.  

ഇതോടെ ബുധനാഴ്ച ശിവജി ചൗക്കില്‍ പ്രകടനവും ബന്ദാഹ്വാനവും ഉണ്ടായി. ആള്‍ക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടെങ്കിലും ചില അക്രമികള്‍ കല്ലെറിഞ്ഞതോടെ അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമായി. – എസ് പി മഹേന്ദ്ര പണ്ഡിറ്റ് പറയുന്നു.  

സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഈ സംഘര്‍ഷപ്രദേശത്തെ ഇന്‍റര്‍ നെറ്റ് ബന്ധം വിച്ഛേദിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ദ്രുതകര്‍മ്മ സേനയും റിസര്‍വ്വ് പൊലീസ് ഫോഴ്സും ജാഗ്രതയിലാണ്. കലാപകാരികളോട് സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.  

മുഖ്യമന്ത്രി ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ഫഡ്നാവിസും സമാധാനം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രകോപനപരമായ ശബ്ദസന്ദേശത്തോടൊപ്പം ടിപ്പു സുല്‍ത്താന്റെ ഫോട്ടോ അയച്ചവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ദീപക് വസന്ത് കേസര്‍കര്‍ പറഞ്ഞു. ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെ ആ വിഭാഗത്തിന്റെ മതത്തെയും മതവിശ്വാസങ്ങളെയും അപമാനിച്ചതിന്റെ പേരില്‍ ഐപിസി 295(എ) പ്രകാരം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ തടങ്കലില്‍ വെച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും വെറുപ്പും സൃഷ്ടിക്കുന്നതിന് വേണ്ടി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുക എന്നതിന്റെ പേരില്‍ 505(2) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.  

Tags: മഹാരാഷ്ട്രAurangzebവാട്‌സാപ്പ്കോലാപൂര്‍ടിപ്പു സുല്‍ത്താന്‍കോലാപൂരില്‍ സംഘര്‍ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിനെ കഴിവുള്ള ഭരണാധികാരി എന്ന് വിശേഷിപ്പിച്ചു ; ഇളകി മറിഞ്ഞ് രജപുത്രർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രൊഫസർ സുനിത മിശ്ര

India

നമ്മുടെ കുട്ടികൾ എന്തിനാണ് ഔറംഗസേബിനെക്കുറിച്ച് പഠിക്കുന്നത്? ഇതൊരു ഹിന്ദു രാഷ്‌ട്രമാണ്, ഇവിടെ നമ്മൾ സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിക്കും

India

ഔറംഗസേബല്ല , മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജുമാണ് നമ്മുടെ ഹീറോസ് : രാജ്‌നാഥ് സിംഗ്

India

350 വർഷങ്ങൾക്ക് മുൻപ് ഔറംഗസീബ് തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കാൻ യോഗി സർക്കാർ ; ശിലാസ്ഥാപനം നടത്തി

India

വിദേശ ആക്രമണകാരികളെ മഹത്വപ്പെടുത്തുന്നത് രാജ്യദ്രോഹമാണ് ; മഹാന്മാരെ അപമാനിക്കുന്ന ഒരു രാജ്യദ്രോഹിയെയും അംഗീകരിക്കാൻ കഴിയില്ലെന്നും യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.