Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ സമയത്തില്‍ മാറ്റം

മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് റെയില്‍വേ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 09:47 pm IST
inKerala

കൊല്ലം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് റെയില്‍വേ അറിയിച്ചു.  

സമയക്രമം: നിലവില്‍ 1.25ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് 10.10ന് പുറപ്പെടും. 7.30ന് എറണാകുളം ജങ്ഷനിലെത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ്  പ്രതിദിന എക്‌സ്പ്രസ് (12618) 10.25ന് എത്തിച്ചേരും.  

തിരുവനന്തപുരത്ത് നിന്ന് 7.15ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ് (12431), 2.40ന് പുറപ്പെടും. 11.35ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ത്രൈവാര രാജധാനി എക്‌സ്പ്രസ് (12432) 1.50ന് എത്തിച്ചേരും. 5.15ന് പുറപ്പെട്ടിരുന്ന എറണാകുളം-പൂനൈ ദൈ്വവാര എക്‌സ്പ്രസ് (22149) 2.15നും 5.15നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22645) 2.15നും  9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഛണ്ഡിഗര്‍ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് (12217) 4.50നും 09.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-അമൃത്‌സര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12438) 4.50നും  പുറപ്പെടും.

എട്ടിന് പുറപ്പെട്ടിരുന്ന തിരുനെല്‍വേലി ജങ്ഷന്‍-ഗാന്ധിധാം പ്രതിവാര ഹംസഫര്‍ സൂപ്പര്‍ഫാസ്റ്റ് 5.15നും 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931) 9.10നും 11.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-പോ

ര്‍ബന്തര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20909) 9.10നും 10.40ന് പുറപ്പെട്ടിരുന്ന എറണാകുളം-മഡഗോണ്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216) 1.25നും ഒമ്പതിന് പുറപ്പെട്ടിരുന്ന മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216) 7.30നും പുറപ്പെടും. 6.05ന് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യതിലക് ടെര്‍മിനസ്-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് (16345) 7.35നും 4.45ന് എത്തിച്ചേര്‍ന്നിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് (22654) 06.50നും 4.20ന് എത്തിച്ചേര്‍ന്നിരുന്ന അജ്മീര്‍-എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് (12978) 5.45നും എത്തിച്ചേരും.  

12.50ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ് (22653) ഒമ്പതിനും 09.25ന് പുറപ്പെട്ടിരുന്ന എറണാകുളം-അജ്മീര്‍ പ്രതിവാര മരുസാഗര്‍ എക്‌സ്പ്രസ് 6.50നും 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- യോഗ് നാഗരി ഋഷികേശ് പ്രതിവാര എക്‌സ്പ്രസ് (22659) 4.50നും പുറപ്പെടും. 12.30ന് എത്തിച്ചേര്‍ന്നിരുന്ന യോഗ് നാഗരി ഋഷികേശ്-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് (22660) 2.30നും 9.25ന് എത്തിച്ചേര്‍ന്നിരുന്ന മുംബൈ ലോകമാന്യ തിലക്- കൊച്ചുവേളി ദൈ്വവാര എക്‌സ്പ്രസ് (12201) 11.45നും എത്തിച്ചേരും. 9.10ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി- മുംബൈ ലോകമാന്യ തിലക് ദൈ്വവാര ഗരീബ് രഥ് എക്‌സ്പ്രസ് (12202) 7.45ന് പുറപ്പെടും.

Tags: തീവണ്ടിദക്ഷിണ റെയില്‍വേകൊങ്കണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.