Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിബിസിയെ പിന്തുണച്ചവര്‍ ഇന്ത്യയെ വിദേശമണ്ണില്‍ അപമാനിക്കുക എന്ന അജണ്ട കൊണ്ടു നടക്കുന്നവര്‍: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

തങ്ങള്‍ ഇന്ത്യയില്‍ നികുതിവെട്ടിയ്‌ക്കുന്നു എന്ന് പരസ്യമായി കുറ്റസമ്മതം നടത്തിയ ബിബിസിയെ പിന്തുണയ്‌ക്കുന്നവര്‍ എവിടെപ്പോയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ബിബിസിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിബിസിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 05:59 pm IST
inIndia

ന്യൂദല്‍ഹി: തങ്ങള്‍ ഇന്ത്യയില്‍ നികുതിവെട്ടിയ്‌ക്കുന്നു എന്ന് പരസ്യമായി കുറ്റസമ്മതം നടത്തിയ ബിബിസിയെ പിന്തുണയ്‌ക്കുന്നവര്‍ എവിടെപ്പോയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ബിബിസിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിബിസിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.  

ബിബിസിയെ ഇന്ത്യയില്‍ പിന്തുണച്ചവര്‍ ഇന്ത്യയെ വിദേശ മണ്ണില്‍ അപമാനിക്കുക എന്ന അജണ്ട കൊണ്ടുനടക്കുന്നവരാണെന്നും അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ യുഎസിലും യുകെയിലും ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ മനസ്സില്‍ കണ്ടായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ ആരോപണം.  

ബിബിസിയുടെ മുംബൈ, ദല്‍ഹി ഓഫീസുകളിലായിരുന്നു ഇന്‍കംടാക്സ് വകുപ്പ് ഒരു ദിവസത്തെ പരിശോധന നടത്തിയത്. അന്ന് ബിബിസിയിലെ ആറ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ബിബിസി നികുതി വെട്ടിയ്‌ക്കുകയാണെന്ന് നേരത്തെയും അനുരാഗ് താക്കൂര്‍ ആരോപിച്ചിരുന്നു. പക്ഷെ ആ ആരോപണം ഇപ്പോള്‍ ബിബിസി തുറന്നുസമ്മതിച്ചതോടെ അനുരാഗ് താക്കൂറിന്റെ പഴയ പ്രസ്താവന വൈറലായി ഓടുകയാണ്.  

നികുതി നല്‍കാമെന്ന ബിബിസിയുടെ വെളിപ്പെടുത്തലിന് അര്‍ത്ഥം ബിബിസിയ്‌ക്ക് ചില നികുതി ബാധ്യതകള്‍ ഉണ്ടെന്നാണ്. ബിബിസി നികുതി അടയ്‌ക്കുന്ന മുറയ്‌ക്ക് ബിബിസിയുടെ നികുതിയുടെ തോത് എത്രയെന്ന് നിശ്ചയിക്കാനാകുമെന്നും ഇന്‍കം ടാക്സ് ഡിപ്പാര്‍ട് മെന്‍റ് പറഞ്ഞു.  

Tags: നികുതി വെട്ടിപ്പ്congressലോകാരോഗ്യ സംഘടനവിദേശംഅനുരാഗ് താക്കൂര്‍കായികമന്ത്രി അനുരാഗ് താക്കുര്‍BBCആദായ നികുതി വകുപ്പ് റെയ്ഡ്income tax
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.