Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ – അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്

ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന്റെ കൈയില്‍ കമ്പികള്‍ തുളച്ചുകയറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 05:00 am IST
inKerala

അരൂര്‍:  ദേശീയപാതയില്‍ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്ത് അപകടങ്ങള്‍ പതിവായി. ആകാശപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. ശനിയാഴ്ച രാത്രി റോഡുപണി നടക്കുന്നിടത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിന്റെ കൈയിലൂടെ നാല് ഇരുമ്പ് കമ്പികള്‍ തുളച്ചുകയറി.  കോടംതുരത്തില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട നിര്‍മാണം നടക്കുന്നിടത്തായിരുന്നു അപകടം. കൊച്ചിയിലെ ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്കുശേഷം യുവാവ് നിരീക്ഷണത്തിലാണ്.

ദേശീയപാതിയില്‍ അരൂരിനടുത്ത് കോടംതുരുത്തില്‍ ശനി രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോടംതുരുത്ത് സ്വദേശി ആരോമലിന്റെ ബൈക്ക് റോഡ് പണി നടക്കുന്ന ഭാഗത്തുവച്ച് നിയന്ത്രണം വിട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിച്ച ഇരുമ്പ് കമ്പികള്‍ കയറ്റിയ ലോറി ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്നു. ഈ ലോറിക്ക് പിന്നിലേക്കാണ് ആരോമല്‍ ഇടിച്ചു കയറിയത്. ഇടതു കൈയുടെ കൈമുട്ടുമുതല്‍ കൈപ്പത്തിവരെ നാല് വാര്‍ക്കകമ്പികള്‍ തുളഞ്ഞു കയറി.  

കമ്പിയില്‍ കോര്‍ത്തുകിടന്ന ആരോമലിനെ അരൂര്‍ അഗ്‌നിശമനസേനയെത്തി നാല് കമ്പികളും മുറിച്ചുമാറ്റി രക്ഷിച്ചു. തുടര്‍ന്ന് കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ കൈയില്‍ തുളഞ്ഞു കയറിയ നാല് കമ്പികളും നീക്കം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മൂന്നര മണിക്കൂറെടുത്താണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. റോഡ് നിര്‍മാണം നടക്കുന്ന ഭാഗത്ത് സുരക്ഷാക്രമീകരണങ്ങളുടെ അഭാവംമൂലം അപകടങ്ങള്‍ പതിവാണ്.

തുറവൂര്‍ മുതല്‍ വടക്കോട്ട് ഇരുവശങ്ങളിലുമായി റോഡിന്റെ മുക്കാല്‍ഭാഗവും ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.  

വാഹനങ്ങള്‍ക്കു പോകാനായി പഴയ റോഡിനോടു ചേര്‍ന്ന് മെറ്റല്‍ വിരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അപകടമുണ്ടാക്കുന്ന രീതിയിലാണ് മെറ്റല്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം ആകുന്നതിനു മുമ്പുതന്നെ ഈ ഭാഗത്ത് വാഹനാപകടത്തില്‍ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്.

Tags: alappuzhaThuravoorAroorആകാശപ്പാത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.