Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി20 ആരോഗ്യ കര്‍മ്മ സമിതി യോഗം ; ഇന്ത്യന്‍ തദ്ദേശീയ മെഡിക്കല്‍ സംവിധാനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും മഹാമാരിയെ നേരിടാന്‍ സഹായിച്ചെന്ന് മന്ത്രി

എല്ലാവര്‍ക്കും പ്രാപ്യമായ സാര്‍വത്രിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് നിലവിലുള്ള ആഗോള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശീയ ആരോഗ്യ സമ്പ്രദായങ്ങളെയും സമന്വയിപ്പിക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് ഭാരതി പ്രവീണ്‍ പവാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 04:07 pm IST
inIndia

ഹൈദ്രാബാദ് : മൂന്നാമത്  ജി20 ആരോഗ്യ കര്‍മ്മ സമിതി യോഗം  ഹൈദരാബാദില്‍  ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയെ പ്രതിനിധീകരിച്ച് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ഇന്ത്യയുടെ അധ്യക്ഷ പദവിക്ക് കീഴിലുള്ള ജി 20 സമ്മേളനത്തില്‍ കാര്യപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

എല്ലാവര്‍ക്കും പ്രാപ്യമായ സാര്‍വത്രിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് നിലവിലുള്ള ആഗോള ആരോഗ്യ സംവിധാനങ്ങളെയും തദ്ദേശീയ ആരോഗ്യ സമ്പ്രദായങ്ങളെയും സമന്വയിപ്പിക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന്  ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. 2030-ഓടെ എല്ലാ ആരോഗ്യ-ചികിത്സാ സേവനങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര  വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. പുരാതന ഇന്ത്യന്‍ തദ്ദേശീയ മെഡിക്കല്‍ സംവിധാനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കോവിഡ് മഹാമാരിയെ നേരിടാന്‍ സഹായിച്ചെന്ന്  അദ്ദേഹം  ചൂണ്ടിക്കാട്ടി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സഹമന്ത്രി എസ് പി സിംഗ് ബാഗേലും ചടങ്ങില്‍ സംസാരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ തടയല്‍, തയ്യാറെടുപ്പുകള്‍, പ്രതികരണം, താങ്ങാനാവുന്ന മെഡിക്കല്‍ പ്രതിരോധ നടപടികളുടെ ലഭ്യത, ഡിജിറ്റല്‍ ആരോഗ്യം എന്നിവ ഉള്‍പ്പെടെയുള്ള  കാര്യങ്ങളിലാണ് മൂന്ന് ദിവസത്തെ സമ്മേളനം  കേന്ദ്രീകരിക്കുന്നത്. ആഗോള ദക്ഷിണമേഖലയുടെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ ആരായും.

ഗവേഷണം വികസനം നവീകരണം എന്നീ കാര്യങ്ങളിലും ചര്‍ച്ചകള്‍ നടക്കും.180അംഗരാജ്യങ്ങളുടെയും 10 ക്ഷണിതാക്കളുടെയും 22 അന്താരാഷ്‌ട്ര സംഘടനകളുടെയും പ്രതിനിധികള്‍  ജി20 യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Tags: ministerയോഗംindianhealthcovidഹൈദരാബാദ്ജി20ഭാരതി പ്രവീണ്‍ പവാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.