Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം

2023 ജൂണ്‍ 4 മുതല്‍ 10 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 05:00 am IST
inVaradyam

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പുതിയ ജോലി ശരിപ്പെട്ടു കിട്ടും. വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം പ്രതീക്ഷിച്ചതിലും കുറവായിരിക്കും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. അന്യദേശത്തുള്ള ബന്ധുക്കള്‍ നാട്ടില്‍ വരും. ആരോഗ്യനില ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനം പരാജയപ്പെടുന്നതാണ്.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

വിദേശത്തുനിന്ന് നാട്ടില്‍വന്ന് സ്വന്തം ബിസിനസിലേര്‍പ്പെടും. മകള്‍ക്ക് കര്‍മപരമായി അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വാഹനം, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. മനസ്സിന് പ്രയാസങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. സാമ്പത്തികമായ പ്രയാസങ്ങള്‍ നേരിടും.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

ഏര്‍പ്പെടുന്ന എല്ലാ ബിസിനസുകളിലും ധാരാളം വരുമാനമുണ്ടാകും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും സന്തോഷവുമുണ്ടാകും. ഭാര്യയുടെ ഇഷ്ടത്തിനുവേണ്ടി യാത്രകള്‍ ചെയ്യേണ്ടിവരും. ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ ശ്രവിക്കാനിടവരും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ വേണ്ടി പണം ചെലവഴിക്കും. മാതാവിന്റെ ചികിത്സക്കായി പണം ചെലവഴിക്കും. യാത്രകള്‍ മുടങ്ങും. ദേഹാരിഷ്ടത കാരണം എല്ലാ കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. പല കാര്യങ്ങളിലും മക്കളുമായി അഭിപ്രായഭിന്നതയുണ്ടാകും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

ഉയര്‍ന്ന വ്യക്തികളുമായും രാഷ്‌ട്രീയ നേതാക്കന്മാരുമായും ബന്ധപ്പെടും. സംഘടനാ രംഗത്ത് നേതൃതൃമേറ്റെടുക്കേണ്ടിവന്നേക്കും. ബിസിനസില്‍ അഭിവൃദ്ധിയുണ്ടാകും. പുതിയതായി ഭവനനിര്‍മാണത്തിന് ഒരുങ്ങിയേക്കും. കടംകൊടുത്ത പണം പലിശസഹിതം തിരിച്ചുകിട്ടും. പുതിയ ധനാഗമമുണ്ടാകും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

തടസ്സങ്ങളെ എളുപ്പത്തില്‍ പരിഹരിക്കും. അവനവനെപ്പറ്റിയുള്ള ആത്മവിശ്വാസം വര്‍ധിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. വാടക വകയില്‍ വരുമാനം വര്‍ധിക്കും. സ്വന്തത്തില്‍നിന്നുള്ളവരില്‍നിന്ന് പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. തെരഞ്ഞെടുപ്പുകളില്‍ നല്ല പുരോഗതിയുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി ദൃശ്യമാകും. പല രംഗങ്ങളിലും സ്വപ്രയത്‌നംകൊണ്ട്  പുരോഗതിയുണ്ടാകും. കുടുംബരംഗം തൃപ്തികരമാകും. കുടുംബജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ തീര്‍ന്നുകിട്ടുന്നതാണ്. പുതിയ സ്ഥാനലബ്ധിക്ക് സാധ്യതയുണ്ട്. വിദേശവ്യാപാരവുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രോത്സാഹകരമായ സന്ദര്‍ഭമാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

വിദ്യയില്‍ ഉന്നതവിജയവും ഉപരിപഠന സാധ്യതയുമുണ്ട്. സഹോദരന്മാരില്‍നിന്ന് സഹായങ്ങള്‍ ലഭിച്ചേക്കാം. ഉദ്ദേശിച്ച കാര്യം നടക്കാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. നിയമപരമായി ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ശത്രുക്കളില്‍നിന്ന് ബുദ്ധിമുട്ടുകളനുഭവപ്പെടും. ആരോഗ്യപരമായ ചില്ലറ പ്രശ്‌നങ്ങളുണ്ടാകും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഗൃഹത്തില്‍ പൂജാദി കാര്യങ്ങള്‍ നടത്താനിടവരും. ദൂരദേശത്തുള്ളവര്‍ക്ക് അടുത്തേക്ക് മാറ്റംകിട്ടും. വാഹനത്തില്‍നിന്ന് അപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് ഭാഗം വച്ച് കിട്ടിയേക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഉന്നതവിദ്യാഭ്യാസരംഗത്ത് വളരെയധികം പുരോഗതി ദൃശ്യമാണ്. യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. അനാവശ്യചെലവുകള്‍ വര്‍ധിക്കും. അഭീഷ്ടകാര്യങ്ങള്‍ നടക്കുകയില്ല. പിതൃതുല്യരായ ആളുകളുടെയോ മരണത്തില്‍ ദുഃഖിക്കേണ്ടിവരും. കര്‍മസ്ഥാപനം മാറാനിടവരും. രാഷ്‌ട്രീയക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.  

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ബാങ്കുകളിലോ മറ്റ് സര്‍വീസ് സ്ഥാപനങ്ങളിലോ ജോലിയില്‍ പ്രവേശിക്കാനവസരം ലഭിക്കും. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കാന്‍ സാധിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ അധീനതയിലാകും. ശാരീരിക സുഖത്തേക്കാളേറെ മാനസിക സുഖത്തിന് ശ്രദ്ധവയ്‌ക്കും. സന്താനലബ്ധിക്ക് സാധ്യതയുണ്ട്.  

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

കോടതിവിധി അനുകൂലമാകും. ഉന്നതസ്ഥാനം അലങ്കരിക്കാനുള്ള അവസരമുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങളുടെയോ ആഡംബര വസ്തുക്കളുടെയോ വ്യാപാരത്തിലേര്‍പ്പെടാന്‍ ഇടയുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതിയുണ്ടാകും. പാര്‍ട്ട്ണര്‍ഷിപ്പ് ഏര്‍പ്പാടുകളില്‍  ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും.

Tags: Astrology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

Astrology

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

ഈ നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കും, കാത്തിരിക്കുന്നത് മഹാ ഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (13 സെപ്റ്റംബർ 2026)

Astrology

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.