Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുവരപ്പരിപ്പിന്റെയും ഉഴുന്ന് പരിപ്പിന്റെയും പൂഴ്‌ത്തിവയ്‌പ്പും ഊഹക്കച്ചവടവും തടയാന്‍ കേന്ദ്രം; സംഭരണത്തിന് പരിധി ഏര്‍പ്പെടുത്തി

മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും വന്‍കിട ശ്രംഖലകള്‍ക്കും ഇവ സംഭരിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 02:42 pm IST
inIndia

ന്യൂദല്‍ഹി : തുവരപ്പരിപ്പിന്റെയും  ഉഴുന്ന് പരിപ്പിന്റെയും  പൂഴ്‌ത്തിവയ്‌പ്പും ഊഹക്കച്ചവടവും തടയുന്നതിനും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിനും ഇവയുടെ സംഭരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും വന്‍കിട ശ്രംഖലകള്‍ക്കും ഇവ സംഭരിക്കുന്നതിന്  പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മില്ലുകള്‍ക്കും  ഇറക്കുമതിക്കാര്‍ക്കും നിയന്ത്രണം ബാധകമാണ്. ലൈസന്‍സ് അവശ്യങ്ങള്‍, ശേഖരണ പരിധി, പ്രത്യേക ഭക്ഷ്യസാധനങ്ങളുടെ നീക്കത്തിനുളള നിയന്ത്രണം (ഭേദഗതി) ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെയാണ് പുറത്തിറക്കിയത്.

ഈ ഉത്തരവിന് കീഴില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും തുവരപ്പരിപ്പിന്റെയും ഉഴുന്നുപരിപ്പിന്റെയും സംഭരണ പരിധി  2023 ഒക്ടോബര്‍ 31 വരെ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഇനത്തിനും ബാധകമായ  സംഭരണപരിധി മൊത്തക്കച്ചവടക്കാര്‍ക്ക് 200 മെട്രിക് ടണ്‍ ആയിരിക്കും; ചില്ലറ വ്യാപാരികള്‍ക്ക് 5 മെട്രിക് ടണ്‍; വന്‍കിട ചില്ലറ വ്യാപാരികള്‍ക്ക് ഓരോ റീട്ടെയില്‍ ഔട്ട്ലെറ്റിലും 5 മെട്രിക് ടണ്ണും ഡിപ്പോയില്‍ 200 മെട്രിക് ടണ്ണും സംഭരിക്കാം. മില്ലുകാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തെ ഉല്‍പ്പാദനം അല്ലെങ്കില്‍ വാര്‍ഷിക സ്ഥാപിത ശേഷിയുടെ 25 ശതമാനം ഏതാണ് കൂടുതല്‍ അത്രയും സംഭരിക്കാം. ഇറക്കുമതിക്കാരെ സംബന്ധിച്ചിടത്തോളം, കസ്റ്റംസ് ക്ലിയറന്‍സ് തീയതി മുതല്‍ 30 ദിവസത്തിനപ്പുറം  ഇറക്കുമതി ചെയ്ത ചരക്ക്  കൈവശം വയ്‌ക്കരുത്.  

ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉപഭോക്തൃ കാര്യ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://fcainfoweb.nic.in/psp) സ്റ്റോക്ക് രേഖപ്പെടുത്തണം. കൂടാതെ അവരുടെ കൈവശമുള്ള സ്റ്റോക്കുകള്‍ നിശ്ചിത പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍, അവര്‍ അത്   30 ദിവസത്തിനുള്ളില്‍ നിശ്ചിത പരിധിയിലേക്ക് കൊണ്ടുവരണം.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് തടയിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ  ഭാഗമാണ് പരിധി ഏര്‍പ്പെടുത്തിയത്.

Tags: സര്‍ക്കാര്‍സംഭരണംതുവര പരിപ്പ്ഉഴുന്ന് പരിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.