Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഒഴിയണമെന്ന് സിപിഎം പറ്റില്ലെന്ന് മേയര്‍; തൃശൂർ കോർപ്പറേഷനിൽ ഭരണം നഷ്ടമാകുമെന്ന് ഭയം, പിണക്കിയാല്‍ വര്‍ഗീസ് കോണ്‍ഗ്രസിനൊപ്പം പോയേക്കും

55 അംഗ കൗണ്‍സിലില്‍ എം.കെ.വര്‍ഗീസ് ഉള്‍പ്പെടെ 25 പേരുടെ പിന്തുണ എല്‍.ഡി.എഫിനുണ്ട്. യു.ഡി.എഫിന് 24 അംഗങ്ങളും ബി.ജെ.പിക്ക് ആറ് അംഗങ്ങളുമാണുള്ളത്. ഒരാളുടെ പിന്തുണ കുറഞ്ഞാല്‍ ഭരണം താഴെ പോകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 11:55 am IST
inThrissur

തൃശൂര്‍ : രണ്ടര വര്‍ഷമെന്ന ധാരണ പാലിച്ച് സ്ഥാനമൊഴിയണമെന്ന് കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനോട് സിപിഎം. മേയര്‍ സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം . എന്നാല്‍ രാജിവെക്കണമെന്ന ആവശ്യം എം.കെ വര്‍ഗീസ് തള്ളി.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ വര്‍ഗീസിനെ മേയറാക്കി എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. വര്‍ഗീസിന് രണ്ട് വര്‍ഷം മേയര്‍ സ്ഥാനം എന്നായിരുന്നു ധാരണ. പിന്നീട് ഇത് രണ്ടര വര്‍ഷമമെന്നാക്കി. ഈ കാലാവധി പൂര്‍ത്തിയായതോടെയാണ് സ്ഥാനം ഒഴിയണമെന്ന് സിപിഎം ആവശ്യപ്പെട്ടത്.  

55 അംഗ കൗണ്‍സിലില്‍ എം.കെ.വര്‍ഗീസ് ഉള്‍പ്പെടെ 25 പേരുടെ പിന്തുണ എല്‍.ഡി.എഫിനുണ്ട്. യു.ഡി.എഫിന് 24 അംഗങ്ങളും ബി.ജെ.പിക്ക് ആറ് അംഗങ്ങളുമാണുള്ളത്. ഒരാളുടെ പിന്തുണ കുറഞ്ഞാല്‍ ഭരണം താഴെ പോകും. എം.കെ വര്‍ഗീസിനെ അനുനയിപ്പിച്ച് സ്ഥാനത്തുനിന്നും നീക്കുകയാണ് സിപിഎം ലക്ഷ്യം. പിണക്കിയാല്‍ വര്‍ഗീസ് കോണ്‍ഗ്രസിനൊപ്പം പോകുമെന്നും ഭരണം നഷ്ടമാകുമെന്നും സിപിഎമ്മിന് ഭയമുണ്ട്.  

അതേസമയം രാജിവെക്കില്ലെന്നും മേയറായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നുമുള്ള നിലപാടിലാണ് എം.കെ.വര്‍ഗീസ്.  അതേസമയം ഭരണം നിലനിര്‍ത്താന്‍ വര്‍ഗീസിന്റെ താത്പര്യങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങിക്കൊടുക്കുകയാണെന്ന ആരോപണം സിപിഎമ്മിനുള്ളിലുണ്ട്.

Tags: cpmThrissurcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.