Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ലക്ഷം ഒന്നിച്ച് കാണാത്ത സാറാക്കുട്ടിയുടെ പേരില്‍ 36 ലക്ഷം വായ്‌പ

ഒരു ലക്ഷം രൂപ ഒന്നിച്ച് കാണാത്ത സാറാക്കുട്ടിയുടെ പേരില്‍ 36 ലക്ഷം വായ്‌പ. പുല്‍പ്പള്ളി സഹ. ബാങ്ക് തട്ടിപ്പിലെ മറ്റൊരു ഇരയാണ് സാറാക്കുട്ടി. പശുവിനെ വളര്‍ത്തിയാണ് സാറയും ഭര്‍ത്താവ് ഡാനിയേലും ജീവിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ വായ്‌പാ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ പ്രതിനിധിയാണ് അറുപത്തിയഞ്ചുകാരിയായ വീട്ടമ്മ. രണ്ടുപേരുടെയും പേരിലുള്ള 90 സെന്റ് ഭൂമിയുടെ ആധാരത്തിന്റെ ഈടിലാണ് കെപിസിസി ജനറല്‍ സെകട്ടറി കെ.കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ തട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 05:00 am IST
inKerala
സാറാക്കുട്ടിയും ഭര്‍ത്താവ് ഡാനിയേലും

സാറാക്കുട്ടിയും ഭര്‍ത്താവ് ഡാനിയേലും

പുല്‍പ്പള്ളി: ഒരു ലക്ഷം രൂപ ഒന്നിച്ച് കാണാത്ത സാറാക്കുട്ടിയുടെ പേരില്‍ 36 ലക്ഷം വായ്‌പ. പുല്‍പ്പള്ളി സഹ. ബാങ്ക് തട്ടിപ്പിലെ മറ്റൊരു ഇരയാണ് സാറാക്കുട്ടി. പശുവിനെ വളര്‍ത്തിയാണ് സാറയും ഭര്‍ത്താവ് ഡാനിയേലും ജീവിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ വായ്‌പാ  തട്ടിപ്പിനിരയായ കുടുംബങ്ങളുടെ പ്രതിനിധിയാണ് അറുപത്തിയഞ്ചുകാരിയായ വീട്ടമ്മ. രണ്ടുപേരുടെയും പേരിലുള്ള  90 സെന്റ് ഭൂമിയുടെ ആധാരത്തിന്റെ ഈടിലാണ് കെപിസിസി ജനറല്‍ സെകട്ടറി കെ.കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ തട്ടിയത്.  

വീടിന് രണ്ട് മുറികള്‍ കൂടി എടുക്കാന്‍ രണ്ട് ലക്ഷം രൂപ വായ്‌പക്ക് ഇവര്‍ ബാങ്കിനെ സമീപിച്ചു. അപേക്ഷകളില്‍ ഒപ്പിട്ടു നല്കിയ ശേഷം വീടുപണിത് നല്കാമെന്ന് പറഞ്ഞ് അബ്രഹാമിന്റെ ബിനാമിയാണ് തുക വാങ്ങിയത്. മുറികള്‍ എടുത്തു നല്കിയുമില്ല. ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ 36 ലക്ഷം രൂപ അടക്കാനുള്ള നോട്ടിസാണ് ഇവര്‍ക്ക് ലഭിച്ചത്. സാറാക്കുട്ടിയുടെ പേരില്‍ 20 ലക്ഷവും ഡാനിയേലിന്റെ പേരില്‍ 16 ലക്ഷവുമാണ് വായ്‌പ. കെ.കെ. അബ്രഹാമിനെ സമീപിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. പിന്നീടാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്.  

ബാങ്ക് ഡയറക്ടര്‍മാരുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. ബാധ്യത തീര്‍ക്കാനായി പലതവണ കെ.കെ. അബ്രഹാമിനെയും ഡിസിസി പ്രസിഡന്റായിരുന്ന ഐ.സി. ബാലകൃഷ്ണനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. ഭൂമിയുടെ രേഖ തിരികെ ചോദിച്ചതിന്  അബ്രഹാമിന്റെ ബിനാമിയും സംഘവും ചേര്‍ന്ന് നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

Tags: ലോകാരോഗ്യ സംഘടനപേര്സഹകരണ ബാങ്ക്വയനാട്‌Pulppalli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒ പി സമയം കഴിഞ്ഞെന്ന് ഡോക്ടര്‍: പുല്‍പ്പളളിയില്‍ കുഴഞ്ഞ് വീണ വീട്ടമ്മയ്‌ക്ക് ചികിത്സ നല്‍കിയില്ല

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.