Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഓപ്പറേഷന്‍ സമര്‍പന്‍’: അസാമില്‍ ആദിവാസി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പ്രവര്‍ത്തകര്‍ കീഴടങ്ങി; ആയുധവുമായി എത്തിയത് 39 പേര്‍

'ഓപ്പറേഷന്‍ സമര്‍പന്‍' എന്ന പേരില്‍ മൂന്ന് എകെ സീരീസ് റൈഫിളുകള്‍, 19 പിസ്റ്റളുകള്‍, മറ്റ് അഞ്ച് റൈഫിളുകള്‍, രണ്ട് ഗ്രനേഡുകള്‍, തത്സമയ വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 31 ആയുധങ്ങളാണ് എപിഎല്‍എ തീവ്രവാദികള്‍ കൈമാറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 07:00 pm IST
inIndia

കര്‍ബി ആംഗ്ലോംഗ് (അസാം): ആദിവാസി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (എപിഎല്‍എ) 39 പ്രവര്‍ത്തകര്‍ അസമിലെ അസം റൈഫിള്‍സിനും ബൊക്കാജന്‍ പോലീസ് സ്‌റ്റേഷനും മുന്നില്‍ ആയുധം വച്ച് കീഴടങ്ങി.

‘ഓപ്പറേഷന്‍ സമര്‍പന്‍’ എന്ന പേരില്‍ മൂന്ന് എകെ സീരീസ് റൈഫിളുകള്‍, 19 പിസ്റ്റളുകള്‍, മറ്റ് അഞ്ച് റൈഫിളുകള്‍, രണ്ട് ഗ്രനേഡുകള്‍, തത്സമയ വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 31 ആയുധങ്ങളാണ് എപിഎല്‍എ തീവ്രവാദികള്‍ കൈമാറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസം റൈഫിള്‍സ് (നോര്‍ത്ത്), സ്പിയര്‍ കോര്‍പ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ അസം പോലീസുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 3 എകെ സീരീസ് ഉള്‍പ്പെടെ ആയുധങ്ങള്‍ ഉപേഷിച്ച് എപിഎല്‍എ പ്രവര്‍ത്തകര്‍ നാട്ടിലേക്ക് മടങ്ങി. റൈഫിളുകള്‍, 19 പിസ്റ്റളുകള്‍, മറ്റ് 5 റൈഫിളുകള്‍, 2 ഗ്രനേഡുകള്‍, വിവിധതരം വെടിമരുന്ന് എന്നിവ ഇന്ന് സമര്‍പ്പണ്‍ ഓപ്പറേഷനില്‍ കൈമാറി.

നേരത്തെ മെയ് 26ന് മണിപ്പൂരിലെ സോംസായിയിലെ സോംസായ് എന്ന സ്ഥലത്ത് പോലീസിന്റെ സാന്നിധ്യത്തില്‍ കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ അഞ്ച് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു. അസം റൈഫിള്‍സ് ഇവരുമായി ദീര്‍ഘകാലമായി ചര്‍ച്ചകളില്‍ ഏര്‍പെടുത്തുകയും കീഴടങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

Tags: terrorismഅസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.