Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കര്‍മയോഗിയായ തപോധനന്‍

ആദ്ധ്യാത്മികാചാര്യന്‍മാരും വൈദിക ശ്രേഷ്ഠരും ചേര്‍ന്ന് സംസ്‌കാര ക്രിയകളാകുന്ന കര്‍മ്മ പദ്ധതികളിലൂടെ പൗരോഹിത്യത്തിന് അര്‍ഹത നേടാമെന്ന് 1987ല്‍ പാലിയം വിളംബരത്തിലൂടെ പ്രഖ്യാപിക്കുന്നതിനും മുമ്പു തന്നെ ഇത് പ്രായോഗിക തലത്തില്‍ നടപ്പിലാക്കിയെന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2023, 05:00 am IST
inMain Article

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

ആദ്ധ്യാത്മിക നവോത്ഥാനത്തിനും അതുവഴി ഹൈന്ദവ ഏകീകരണത്തിനും നേതൃത്വം നല്‍കിയ കര്‍മ്മയോഗിയാണ് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട്. അഞ്ചു പതിറ്റാïോളമായി കേരളീയ തന്ത്രശാസ്ത്ര രംഗത്തും ആദ്ധ്യാത്മിക-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലും ആചാര്യ പദവി അലങ്കരിച്ചു കൊï് ആദ്ധ്യാത്മിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ താന്ത്രികാചാര്യനെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ജിജ്ഞാസുക്കളായ ഏതൊരു വ്യക്തിക്കും ഭേദഭാവമില്ലാതെ ആദ്ധ്യാത്മിക അറിവു പകര്‍ന്നു നല്‍കിക്കൊï് സാമൂഹ്യ സമരസതയ്‌ക്കായി ജീവിതം ഉഴിഞ്ഞുവച്ച വിശാലഹൃദയനായ കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.

1972 ല്‍ പ്രമുഖ ആദ്ധ്യാത്മികാചാരനായിരുന്ന മാധവ്ജിയുടെ നേതൃത്വത്തില്‍ കേരളീയ ക്ഷേത്ര പദ്ധതിയുടെ പഠന കേന്ദ്രമായ തന്ത്ര വിദ്യാപീഠം സ്ഥാപിതമായപ്പോള്‍ ആദ്യ ബാച്ചില്‍ ചേര്‍ന്ന് ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തില്‍ തന്ത്ര ശാസ്ത്ര പഠനം വിജയകരമായി പൂര്‍ത്തിയാക്കി.

കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളില്‍ നിന്നാണ് അദ്ദേഹം തന്ത്രരത്‌നം ബഹുമതി ബിരുദം സ്വീകരിച്ചത്. തുടര്‍ന്ന് താന്‍ സ്വായത്തമാക്കിയ അറിവുകള്‍ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് ഭേദഭാവമില്ലാതെ പകര്‍ന്നുനല്‍കുകയായിരുന്നു. ആദ്ധ്യാത്മികാചാര്യന്‍മാരും വൈദിക ശ്രേഷ്ഠരും ചേര്‍ന്ന് സംസ്‌കാര ക്രിയകളാകുന്ന കര്‍മ്മ പദ്ധതികളിലൂടെ പൗരോഹിത്യത്തിന് അര്‍ഹത നേടാമെന്ന് 1987ല്‍ പാലിയം വിളംബരത്തിലൂടെ പ്രഖ്യാപിക്കുന്നതിനും മുമ്പു തന്നെ ഇത് പ്രായോഗിക തലത്തില്‍ നടപ്പിലാക്കിയെന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

കേരളത്തിനകത്തും പുറത്തുമായി 350ല്‍ പരം ക്ഷേത്രങ്ങളില്‍ ആചാര്യ സ്ഥാനമലങ്കരിച്ചു കൊï് ജീവകലശാഭിഷേകത്തിലൂടെ ദേവ ചെതന്യത്തിന്റെ നേത്രോന്മീലനം നടത്തി ലോകാനുഗ്രഹ ഹേ ത്വര്‍ത്ഥമാക്കിയ ധന്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.

രïു ദശാബ്ദമായി ആലുവ തന്ത്ര വിദ്യാപീഠത്തിന്റെ അദ്ധ്യക്ഷനായും കുലപതിയായും പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹത്തിന്റെ വേര്‍പാടിലൂടെ തന്ത്ര വിദ്യാപീഠം കുടുംബത്തിന് ഒരു ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്.

ആചിനോതി ഹിശാസ്ത്രാര്‍ത്ഥാന്‍

ആചാരേ സ്ഥാപയ ത്യപി

സ്വയമാചരതേ യസ്തു

സ്വയമാചാര്യ ഇതി സ്മൃത:

എന്ന സര്‍വ്വതന്ത്ര പദാര്‍ത്ഥ ലക്ഷണത്തില്‍ പറഞ്ഞ പ്രകാരം ശാസ്ത്രാര്‍ത്ഥങ്ങളെ അറിയുകയും ആചരിക്കുകയും ചെയ്തു കൊï് ഭാരതീയ ആദ്ധ്യാത്മിക നവോത്ഥാനത്തിനും അതു വഴി ഹൈന്ദവ ഏകീകരണത്തിനും നെടുനായകത്വം വഹിച്ച കര്‍മ്മയോഗിയായ ഈ തപോധനന് പ്രണാമാഞ്ജലികള്‍.

(തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

Tags: spiritualഅനുശോചനംഅഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.