Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പുരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേ ഗോപുരനടയും മുഖംമിനുക്കും; പുരാവസ്തുവകുപ്പിന്റെ അനുമതിയായി

തൃശൂര്‍ പൂരത്തിന്റെ പ്രധാനവേദിയായ വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേഗോപുര നടയും പുതുക്കിപ്പണിയും. കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണിത്. ഒരു മാസത്തിനുള്ളില്‍ കൂത്തമ്പലത്തിന്റെ പണി ആരംഭിയ്‌ക്കും. കിഴക്കേ ഗോപുരനടയുടെ പുതുക്കിപ്പണിയല്‍ ജോലിയും വൈകാതെ ആരംഭിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 05:02 pm IST
in Kerala
വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം (ഇടത്ത്) വടക്കുന്നാഥ ക്ഷേത്രം (വലത്ത്)

വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം (ഇടത്ത്) വടക്കുന്നാഥ ക്ഷേത്രം (വലത്ത്)

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാനവേദിയായ വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേഗോപുര നടയും പുതുക്കിപ്പണിയും. കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണിത്. ഒരു മാസത്തിനുള്ളില്‍ കൂത്തമ്പലത്തിന്റെ പണി ആരംഭിയ്‌ക്കും. കിഴക്കേ ഗോപുരനടയുടെ പുതുക്കിപ്പണിയല്‍ ജോലിയും വൈകാതെ ആരംഭിയ്‌ക്കും.  

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വടക്കുന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രം അധികൃതരുമായി ചര്‍ച്ചയും നടത്തിയിരുന്നു.സൂപ്രണ്ടിങ്ങ് ആര്‍ക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണറെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയത്. ഇവര്‍ 50 കോടിയുടെ വികസന പദ്ധതി രേഖയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇക്കാര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. പക്ഷെ എത്ര കോടി അനുവദിക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.  

500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് വടക്കുന്നാഥ ഗോപുരം. മരത്തിലും കല്ലിലും തീര്‍ത്ത കൊത്തുപണികള്‍ കൊണ്ട് സമൃദ്ധമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍. പൈതൃകസംരക്ഷണത്തിന് യുനെസ്കോ പുരസ്കാരം ലഭിച്ച നിര്‍മ്മിതകളാണ് പുതുക്കാന്‍ വഴിയൊരുങ്ങുന്നത്.  

ഇതില്‍ കിഴക്കേ ഗോപുരനടയുടെ മേല്‍ക്കൂര ചരിഞ്ഞുതുടങ്ങിയ നിലയിലാണ്. ഗോപുരത്തിന്റെ വഴികളില്‍ ഇരുമ്പുകൊണ്ടുള്ള കുത്തുകാലുകള്‍ നല്‍കിയിരിക്കുകയാണിപ്പോള്‍. പല തൂണുകളിലും ചെരിവ് വ്യക്തമാണ്. മരത്തില്‍ തീര്‍ത്ത കൊത്തുപണികള്‍ പലതും ചിതലരിച്ച നിലയിലാണ്. ഇത് പുതുക്കാന്‍ നാല് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടിവിഎസ് ഗ്രൂപ്പ് ഗോപുരം പുതുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.  

വലിയ കരിങ്കല്ലും മരത്തൂണും കൊത്തുപണികളും കൊണ്ട് സമ്പന്നമായ കൂത്തമ്പലത്തില്‍ ചോര്‍ച്ചയാണ് പ്രധാനപ്രശ്നം. മേല്‍ക്കൂര മേഞ്ഞ ചെമ്പുപാളികള്‍ക്കിടയിലൂടെ വെള്ളം അകത്തേക്ക് വരികയാണ്. കല്ല്യാണ്‍ ജുവല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമനാണ് കൂത്തമ്പലത്തിന്റെ പുതുക്കല്‍ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. 50 മുതല്‍ 80 ലക്ഷം വരെ ചെലവ് വരും. 

ഇന്നര്‍ റൗണ്ടിലെ നടപ്പാതയിലെ ജോലിയും ബാക്കിയുണ്ട്. തെക്കേ ഗോപുരനട മുതല്‍ പാര്‍ക്ക് വരെയുള്ള ഭാഗത്ത് കരിങ്കല്‍വിരിക്കല്‍ നടന്നിട്ടില്ല. ഇവിടം മണ്‍പാതയായി കിടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ഭാഗം കൂടി വികസിപ്പിക്കുമെന്ന് കരുതുന്നു. .പടിഞ്ഞാറേ ഗോപുരനവീകരണവും ഗോപുരത്തിന് മുന്നിലെ‍ കല്ലുവിരിക്കലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നടുവിലാല്‍ തൊട്ട് ശ്രീമൂലസ്ഥാനം വരെയുള്ള വഴിയും ഈ പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിയും.  

Tags: തെക്കേ ഗോപുരനടക്ഷേത്രംആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യതൃശൂര്‍ പൂരംSri vadakkunnatha Templeവടക്കുന്നാഥന്‍KoothambalamPrasadamപ്രസാദം പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.