Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ തീവ്രവാദികള്‍; പാലം തകര്‍ക്കാനുള്ള നീക്കം തകര്‍ത്ത് സൈന്യം; തീവ്രവാദികള്‍ക്ക് എം-16, എകെ-47 കിട്ടിയതെങ്ങിനെ?

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളില്‍ 40 പേരെ സൈന്യം വെടിവെച്ച് കൊന്നു. സംസ്ഥാനത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് സൈന്യം തീവ്രവാദികളെ വെടിവെച്ച് കൊന്നത്. ചിലരെ തടങ്കലിലാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 11:01 pm IST
inIndia

ഇംഫാല്‍::മണിപ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഈ തീവ്രവാദിഗ്രൂപ്പുകള്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കണ്ടെത്തല്‍.  ഇതിനായി അത്യാധുനിക ആയുധങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. എം-16, എകെ-47, ഒളിഞ്ഞിരുന്നു ശബ്ദം കേള്‍പ്പിക്കാതെ വെടിവെയ്‌ക്കാന്‍ പറ്റിയ സ്നൈപ്പര്‍ ഗണ്ണുകള്‍ എന്നിവ തീവ്രവാദിസംഘങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇവര്‍ക്ക്  അത്യാധുനിക ആയുധങ്ങള്‍ ലഭിച്ചത് സംഘര്‍ഷത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നു എന്നതിന് തെളിവാണ്. ബിജെപി എംഎല്‍എ ഖ്വെയ്റാപ്കം രഘുമണി സിങ്ങിന്റെ വീടും തീവ്രവാദികള്‍ തകര്‍ത്തിരുന്നു.  

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളില്‍ 40 പേരെ സൈന്യം വെടിവെച്ച് കൊന്ന  കാര്യം മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ്ങ് സ്ഥിരീകരിച്ചു.  ഈ തീവ്രവാദിസംഘങ്ങള്‍ അത്യാധുനിക ആയുങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈന്യം ജാഗ്രതയിലാണ്.  

മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാനുള്ള തീവ്രവാദികളുടെ നീക്കം സൈന്യം തടയുന്നു:

മണിപ്പൂരിലെ വെയ്നം പാലം തകര്‍ക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി പാലത്തിന്റെ മൂന്ന് പാനലുകള്‍ അവര്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സൈന്യത്തെ വിവരമറിയിച്ച ഉടന്‍  സൈന്യം കുതിച്ചെത്തി പാലം വീണ്ടും പഴയതുപോലെ മാറ്റിയെടുക്കുകയായിരുന്നു.  

സൈന്യം മണിപ്പൂരില്‍ എടുക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് സൈനിക മേധാവി മനോജ് പാണ്ഡെ മുഖ്യമന്ത്രിയ്‌ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. കുക്കി-സായുധവിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ തീവ്രവാദികള്‍. ഇപ്പോള്‍ വംശങ്ങള്‍ തമ്മിലല്ല അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതെന്നും സൈന്യവും തീവ്രവാദിസംഘങ്ങളും തമ്മിലാണെന്നും മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് പറഞ്ഞു. മെയ് മാസത്തില്‍ മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ് യുഎം) നടത്തിയ സമരം അക്രമാസക്തമാവുകയും കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  

Tags: എന്‍. ബിരെന്‍ സിംഗ്കുക്കി പീപ്പിള്‍സ് അലയന്‍സ്മണിപ്പൂര്‍terroristsindian armyമണിപ്പൂര്‍ കലാപംകുക്കി,മെയ്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.