Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കേരള സ്റ്റോറി : കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സംവിധായകന്‍ സുദീപതോ സെന്‍

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ചിത്രം റിലീസ് ചെയ്യാത്തത് കൊണ്ട് തന്നെ ഈ ആളുകള്‍ സിനിമ കണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 06:31 pm IST
inEntertainment

കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട് നടന്‍ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സംവിധായകന്‍ സുദീപതോ സെന്‍. ചിത്രത്തെ  പ്രചാരണസിനിമ എന്നാണ് കമല്‍ഹാസന്‍ വിളിച്ചത്.

‘നേരത്തെ ഞാന്‍ പ്രതികരിക്കുകയും വിശദീകരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ അത് ചെയ്യുന്നില്ല. കാരണം ഇതിനെ പ്രചാരണ സിനിമ എന്ന് വിളിച്ചവര്‍ ചിത്രം കണ്ടതിന് ശേഷം ഇത് നല്ലതാണെന്ന് പറഞ്ഞു. കാണാത്തവര്‍ അതിനെ വിമര്‍ശിക്കുന്നു.’ മറ്റ് തമിഴ്നാട്ടുകാരെപ്പോലെ കമലഹാസനും  സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും  അത് കാണാതെയാണ്  അഭിപ്രായം പറയുന്നതെന്നും സുദീപതോ സെന്‍ കൂട്ടിച്ചേര്‍ത്തു.  

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ചിത്രം റിലീസ് ചെയ്യാത്തത്  കൊണ്ട് തന്നെ ഈ ആളുകള്‍ സിനിമ കണ്ടില്ല. അതിനാല്‍ ഇത് പ്രചരണമാണെന്ന് അവര്‍ കരുതുന്നു -സുദീപതോ സെന്‍ പറഞ്ഞു.

കേരളാ സ്റ്റോറിക്ക്  കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചു. അതിനാല്‍ ഇത് ഭരണകക്ഷിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി നിര്‍മ്മിച്ച പ്രചാരണ സിനിമയാണെന്ന് വിളിക്കുന്നു. എന്നാലും. ബിജെപിക്ക് പുറമെ കോണ്‍ഗ്രസുകാര്‍ക്കും  മറ്റ് രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ക്കും  ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും സുദീപ്‌തോ  അവകാശപ്പെട്ടു. ‘ബിജെപിക്കാര്‍ക്ക് സിനിമ ഇഷ്ടമാണെങ്കില്‍ അത് അവരുടെ സിനിമയാണെന്ന് അര്‍ത്ഥമില്ല.

രാജ്യാന്തര തലത്തില്‍ 37 രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തു. വിമര്‍ശനം ഉണ്ടായാലും ,  പ്രേക്ഷകര്‍ തന്നെ വിളിച്ച് അത് ചര്‍ച്ച ചെയ്യുന്നു. അതില്‍ ഖേദമില്ല. ഒരു വ്യക്തി ഇത് കാണാതെയും അഭിപ്രായം പറയാതെയും പ്രചാരണ സിനിമ എന്ന് പറഞ്ഞ് പ്രചാരണം നടത്തുകയാണെന്നും സെന്‍ കമലാഹാസനെ ലക്ഷ്യമിട്ട് പറഞ്ഞു.

Tags: keralacinemaകഥസുദീപ്തോ സെന്‍കമല്‍ ഹാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.