Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്: മന്‍ കി ബാത്തിന്റെ 101 എപ്പിസോഡില്‍ ‘യുവസംഗമം’ സംരംഭത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നമ്മുടെ നാട്ടില്‍ കാണാന്‍ ഒരുപാട് ഉണ്ട്. ഇത് കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം 'യുവസംഗം' എന്ന പേരില്‍ ഒരു മികച്ച സംരംഭം ആരംഭിച്ചു. വ്യക്തിബന്ധം വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ യുവാക്കള്‍ക്ക് പരസ്പരം ഇടപഴകാന്‍ അവസരം നല്‍കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 01:08 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തി നമ്മുടെ വൈവിധ്യത്തിലാണെന്നും ഈ രാജ്യത്ത് ഒരുപാട് കാര്യങ്ങളെ കുറിച്ച് അറിയാനുണ്ടെന്നും അദേഹം പറഞ്ഞു. മന്‍കിബാത്തിന്റെ 101ാം എപ്പിസോഡില്‍ ‘യുവസംഗമം’ സംരംഭത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

നമ്മുടെ നാട്ടില്‍ കാണാന്‍ ഒരുപാട് ഉണ്ട്. ഇത് കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം ‘യുവസംഗം’ എന്ന പേരില്‍ ഒരു മികച്ച സംരംഭം ആരംഭിച്ചു. വ്യക്തിബന്ധം വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ യുവാക്കള്‍ക്ക് പരസ്പരം ഇടപഴകാന്‍ അവസരം നല്‍കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായിയെന്നും മന്‍കിബാത്തിന്റെ 101ാം എപ്പിസോഡില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

യുവസംഗമത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 1,200 യുവാക്കള്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയെന്ന്. ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന ഇത്തരം ഓര്‍മകളുമായിട്ടാണ് ഇതിന്റെ ഭാഗമായ എല്ലാവരും മടങ്ങുന്നത്. പല വന്‍കിട കമ്പനികളുടെയും സിഇഒമാരും വ്യവസായ പ്രമുഖരും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കാണുമ്പോള്‍, അവരും പലപ്പോഴും എന്നോട് പറയാറുണ്ട്, അവര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ അറിയാനും കാണാനും വളരെയധികം കാര്യങ്ങള്‍ ഉണ്ട്, ഓരോ തവണയും നിങ്ങളുടെ ജിജ്ഞാസ വര്‍ദ്ധിക്കും. ഈ ആവേശകരമായ അനുഭവങ്ങളെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിങ്ങള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീര്‍ച്ചയായും പ്രചോദനം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് യുവാക്കളുമായും പ്രധാനമന്ത്രി സംസാരിച്ചു. ‘യുവ സംഗമം’ എന്ന പേരില്‍ ജനങ്ങളിലേക്കുള്ള സംരംഭത്തിന് കീഴില്‍ യുവാക്കള്‍ യഥാക്രമം രാജസ്ഥാനിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തി. അരുണാചല്‍ പ്രദേശിലെ ഒരു പ്രതിനിധിയോട് സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു, യുവസംഗമത്തിലെ നിങ്ങളുടെ അനുഭവങ്ങള്‍, അതില്‍ നിങ്ങള്‍ എങ്ങനെ ചേര്‍ന്നു, രാജസ്ഥാനിലെ നിങ്ങളുടെ അനുഭവം എന്നിവയെക്കുറിച്ച് നിങ്ങള്‍ ഒരു ബ്ലോഗ് എഴുതണം, അതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് യാത്ര അനുഭവിക്കാന്‍ സാധിക്കണമെന്നും അദേഹം പറഞ്ഞു.

Tags: narendramodiമന്‍ കീ ബാത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.