Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെങ്കോല്‍ വഴി തമിഴര്‍ക്ക് അഭിമാനിക്കാന്‍ അവസരമുണ്ടാക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രജനീകാന്ത്

പുതിയ പാര്‍ലമെന്‍റിന്റെ ലോക് സഭയില്‍ ചെങ്കോല്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുക വഴി തമിഴര്‍ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ വകയുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനീകാന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 12:06 am IST
inIndia

ചെന്നൈ: പുതിയ പാര്‍ലമെന്‍റിന്റെ ലോക് സഭയില്‍ ചെങ്കോല്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുക വഴി തമിഴര്‍ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ വകയുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനീകാന്ത്.  

“തമിഴ് അധികാരത്തിന്റെ പരമ്പരാഗത പ്രതീകമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ തിളങ്ങും. തമിഴര്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കിയ പ്രധാനമന്ത്രിയ്‌ക്ക് ആത്മാര്‍ത്ഥമായ നന്ദി. “- രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.  

കഴിഞ്ഞ ദിവസം കമലാഹാസന്‍ മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. രജനീകാന്തിന്റെ ട്വിറ്റര്‍ സന്ദേശത്തിന് വന്‍ പ്രതികരണമാണ് ലഭിയ്‌ക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ മെയ് 28ന് പാര്‍ലമെന്‍റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ്.  

തമിഴ്നാടുള്‍പ്പെട്ട ചോള സാമ്രാജ്യത്തില്‍ പണ്ട് പുതുതായി അധികാരമേല്‍ക്കുന്ന ഓരോ രാജാവും ചെങ്കോല്‍ കൈമാറിയിരുന്നു. ഈ പാരമ്പര്യം ഉള്‍ക്കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ മൗണ്ട് ബാറ്റന്‍ പ്രഭും മദ്രാസിലെ ഒരു ജ്വല്ലറിയില്‍ നിര്‍മ്മിച്ച, അവിടുത്തെ ആഥീനം മഠാധിപതികള്‍ നല്‍കിയ ചെങ്കോല്‍ പ്രധാനമന്ത്രി നെഹ്രുവിന് നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്നീട് നെഹ്രുവിന്റെ പേരിലുള്ള മ്യൂസിയത്തില്‍ അത് നെഹ്രുവിന് ആരോ നല്‍കിയ ഊന്നുവടിയാണെന്ന് എഴുതി പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരാണ് അധികാരക്കൈമാറ്റത്തില്‍ ചെങ്കോലിനുള്ള പ്രാധാന്യം കണ്ടെത്തിയത്. അതിന്റെ ഭാഗമായി ഈ ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ കസേരയ്‌ക്ക് തൊട്ടടുത്ത് പ്രദര്‍ശനത്തിന് വെയ്‌ക്കും.  

Tags: രജനികാന്ത്ചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്പുതിയ പാര്‍ലമെന്‍റിന്‍റെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്; മദ്യം ദുരുപയോഗിക്കരുതെന്നും താരം

Entertainment

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയുടെ മൂന്നാം ഗാനം ‘ജൂജൂബി’ റിലീസായി

New Release

‘മൊയ്‌ദീൻ ഭായ്‌ക്ക് പാക്കപ്പ് ‘; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

Music

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; ആദ്യ ഗാനം ‘കാവാല’ റിലീസായി

India

ചെങ്കോലും സ്വാമിമാരും പാര്‍ലമെന്‍റില്‍ വന്നത് നാണക്കേടെന്ന് ബ്രിട്ടാസ്; 1947ന് ശേഷം ഇല്ലാതാക്കിയ ആത്മാവ് തിരിച്ചുകൊണ്ടുവരികയാണെന്ന് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.