Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

മലേഷ്യ മാസ്റ്റേഴ്സ് 2023 ല്‍ എച്ച്എസ് പ്രണോയ് ഫൈനലില്‍; പി വി സിന്ധു തോറ്റു

പ്രണോയ് സെമിഫൈനല്‍ പോരാട്ടത്തില്‍ വാക്കോവര്‍ നേടുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 07:29 pm IST
inBadminton

ക്വാലാലംപൂര്‍ :  മലേഷ്യ മാസ്റ്റേഴ്സ് 2023 ല്‍ ഇന്ത്യയുടെ എച്ച്എസ് പ്രണോയ് പുരുഷ സിംഗിള്‍സ് ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു പരാജയപ്പെട്ടു.

ആദ്യ ഗെയിമിന്റെ അവസാനം ഇന്തോനേഷ്യയുടെ ക്രിസ്റ്റ്യന്‍ അഡിനാറ്റ പരിക്കേറ്റ് പിന്മാറിയതിനെത്തുടര്‍ന്ന് ലോക ഒമ്പതാം നമ്പര്‍ താരം എച്ച്എസ് പ്രണോയ് സെമിഫൈനല്‍ പോരാട്ടത്തില്‍ വാക്കോവര്‍ നേടുകയായിരുന്നു.പ്രണോയ് 19-17 എന്ന സ്‌കോറിന് മുന്നിലെത്തിയപ്പോള്‍, ക്രിസ്റ്റ്യന്‍ ആദിനാറ്റ പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ വിജയം ഇന്ത്യന്‍  താരത്തിനായി.

തകര്‍പ്പന്‍ ഫോമിലുള്ള  എച്ച്എസ് പ്രണോയ് ലോക ആറാം നമ്പര്‍ താരം ചൗ ടിയെന്‍ ചെന്‍, നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്സ് 2023 ജേതാവ് കെന്റ നിഷിമോട്ടോ എന്നിവരെ സെമിയിലേക്കുള്ള വഴിയില്‍ പരാജയപ്പെടുത്തി.

അതേസമയം,  വനിതാ സിംഗിള്‍സ് സെമിയില്‍ രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ പി വി സിന്ധു 21-14, 21-17 എന്ന സ്‌കോറിന്  ഇന്തോനേഷ്യയുടെ ലോക 9-ാം നമ്പര്‍ താരം ഗ്രിഗോറിയ മാരിസ്‌ക തുന്‍ജംഗിനോട് തോറ്റു.

Tags: പി.വി. സിന്ധുമലേഷ്യഐപിഎല്‍ ഫൈനല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്‌ക്ക് ഇന്ന് മലേഷ്യ

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

മലേഷ്യക്കെതിരായ മത്സരത്തില്‍ ആദ്യഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍
Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഒന്നാമതെത്തി

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

പുതിയ വാര്‍ത്തകള്‍

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.